"ഓഗനെസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: el:Ουνουνόκτιο
No edit summary
വരി 1:
{{prettyurl|Ununoctium}}
{{Infobox ununoctium}}
[[അണുസംഖ്യ]] 118 ആയ മൂലകത്തിന്റെ താത്കാലിക [[ഐയുപിഎസി]] നാമമാണ് '''അണ്‍അണ്‍ഒക്റ്റിയം'''. '''ഏക റാഡോണ്‍''', '''മൂലകം 118''' എന്നീ പേരുകളിലും അറിയപ്പെടുന്നു. '''Uuo''' ആണ് ഈ [[ട്രാന്‍സ്‌ആക്ടിനൈഡ് മൂലകം|ട്രാന്‍സ്‌ആക്ടിനൈഡ് മൂലകത്തിന്റെ]] താത്കാലിക പ്രതീകം. ആവര്‍ത്തനപ്പട്ടികയില്‍ [[പി-ബ്ലോക്ക്|പി ബ്ലോക്കിലും]] [[പിരീഡ് 7|7ആം പിരീഡിലും]] [[ഗ്രൂപ്പ് 18|18ആം ഗ്രൂപ്പിലും]] ഉള്‍പ്പെടുന്നു. ഇതുവരെ മൂന്നോ, നാലോ ആറ്റങ്ങൾ മാത്രമാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. 7ആം പിരീഡീലെ അവസാന മൂലകവും 18ആം ഗ്രൂപ്പിലെ ഒരേയൊരു കൃത്രിമമൂലകവുമാണിത്. ഇതുവരെ കണ്ടെത്തിയ മൂലകങ്ങളില്‍ ഏറ്റവും ഉയര്‍ന്ന അണുഭാരവുംഅണുസംഖ്യയും അണ്‍അണ്‍ഒക്റ്റിയത്തിനാണ്.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ഓഗനെസൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്