"കൈരളി ടി.വി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
 
[[മലയാളം|മലയാളത്തിലെ]] ഒരു ടെലിവിഷന്‍ ചാനലാണ്‌ '''കൈരളി ടി.വി'''.ഇതിന്‌ 2 ലക്ഷത്തിലധികം ഷെയര്‍ ഉടമകള്‍ ഉണ്ട്. [[മലയാളം കമ്യൂണിക്കേഷന്‍സ്]] എന്ന ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കീഴിലാണ്‌ ഈ ചാനല്‍. ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയകക്ഷിയായ [[സി.പി.ഐ.എം.]] നിയന്ത്രിക്കുന്ന ചാനല്‍ ആണ്‌ ഇതെന്നും പറയപ്പെടുന്നു<ref>http://www.hinduonnet.com/2001/06/03/stories/0403211q.htm</ref>.
[[മലയാളം കമ്യൂണിക്കേഷന്‍സ്]] എന്ന ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ കീഴിലാണ്‌ ഈ ചാനല്‍. ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയകക്ഷിയായ [[സി.പി.ഐ.എം.]] നിയന്ത്രിക്കുന്ന ചാനല്‍ ആണ്‌ ഇതെന്നും പറയപ്പെടുന്നു<ref>http://www.hinduonnet.com/2001/06/03/stories/0403211q.htm</ref>.
== സാരഥികള്‍ ==
പ്രശസ്ത ചലച്ചിത്ര നടന്‍ കൂടിയായ [[മമ്മൂട്ടി]] ചെയര്‍മാനും,[[ജോണ്‍ ബ്രിട്ടാസ്]] മാനേജിങ് ഡയരക്ടറും,എഡിറ്ററുമായി പ്രവര്‍ത്തിക്കുന്നു.മറ്റു പ്രധാന സാരഥികള്‍ ഇവരാണ്‌.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/643380" എന്ന താളിൽനിന്ന് ശേഖരിച്ചത്