"പദ്മിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: en:Padmini (actress)
No edit summary
വരി 19:
[[തിരുവിതാംകൂര്‍]] സഹോദരിമാര്‍ എന്നറിയപ്പെട്ടിരുന്ന [[ലളിത]]-പദ്മിനി-[[രാഗിണി|രാഗിണിമാര്‍]] ല്‍ ഒരാളാ‍യിരുന്നു പദ്മിനി. [[മലയാളചലച്ചിത്രം|മലയാള ചലച്ചിത്രരംഗത്തെ]] ഒരു കാലഘട്ടത്തിലെ സജീവസാന്നിദ്ധ്യമായിരുന്നു. 40 വര്‍ഷം പത്മിനി സിനിമാരംഗത്തുണ്ടായിരുന്നു. [[മലയാളം]], [[തമിഴ്]], [[തെലുങ്ക്]], [[കന്നട]] എന്നീ [[ഭാഷ|ഭാഷകളിലായി]] 250-ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. [[മേരാ നാം ജോക്കര്‍]] തുടങ്ങിയ ഏതാനും [[ഹിന്ദി]] ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
 
ഇടക്കാലത്ത് [[അമേരിക്ക|അമേരിക്കയിലായിരുന്ന]] പത്മിനി [[1984]]-ല്‍ വീണ്ടും ചലച്ചിത്രരംഗത്ത് മടങ്ങിയെത്തി [[നോക്കെത്താദൂരത്ത് കണ്ണുംനട്ട്]] തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ഭര്‍ത്താവ് - അന്തരിച്ച ഡോക്ടര്‍ രാമചന്ദ്രന്‍. മകന്‍ - ഡോ. പ്രേം ചന്ദ്രന്‍. പ്രശസ്ത നടി [[ശോഭന]] പത്മിനിയുടെ സഹോദര പുത്രിയാണ്. നടി [[സുകുമാരി]] അടുത്ത ബന്ധുവാണ്.ഗുരു ഗോപിനഥിന്റെ കീഴിലാണ്‌ നൃത്തം അഭ്യസിച്ചത്.
 
== അഭിനയിച്ച തമിഴ് സിനിമകള്‍ ==
"https://ml.wikipedia.org/wiki/പദ്മിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്