"ഒപ്പോസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
| subdivision =
}}
ആസ്ട്രലേഷൻ ഭൂഭാഗങ്ങൾക്കു വെളിയിൽ കാണപെടുന്ന ഒരേയൊരിനം സഞ്ചിമൃഗംസഞ്ചിമൃഗമാണ് '''ഒപ്പോസം'''. ''സഞ്ചിമൃഗ'' (Marsupialia) കുടുംബമായ ഡൈഡെൻഫിഡേയിലാണ് ഇതുൽപ്പെടുന്നത്ഇതുൾപ്പെടുന്നത്. [[അമേരിക്ക|അമേരിക്കയിൽ]], [[ടെക്സസ്|ടെക്സസിന്റെ]] ദക്ഷിണാതിർത്തി മുതൽ ലാ പ്ലേറ്റ താഴ്വര വരെയുള്ള സ്ഥലങ്ങളിൽ വൃക്ഷനിബിഡമായ എല്ലായിടത്തും ഇവയെ കണ്ടെത്താം. ലാ പ്ലേറ്റ താഴ്വരയിൽ ഇവ സുലഭമാണ്. [[ഫ്ലോറിഡ]] മുതൽ ഹഡ്സൺ [[നദി]] വരെയും പടിഞ്ഞാറ് [[മിസോറി]] വരെയുമുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന ഇനമാണ് വെർജീനിയ ഒപ്പോസം (Didelphis virginiana). ഒരു [[പൂച്ച|പൂച്ചയോളം]] വലിപ്പമുള്ള ഇതിന്റെ ശരീരം ചാരനിറം കലർന്ന വെള്ളരോമത്താൽ ആവൃതമായിരിക്കുന്നു. [[എലി|എലിയോട്]] ആകാരസാദൃശ്യമുള്ള ഇതിന് കൂർത്ത മോന്തയും, നീണ്ടതും രോമരഹിതവുമായ ചെവികളും ഉണ്ട്.
 
ആസ്ട്രലേഷൻ ഭൂഭാഗങ്ങൾക്കു വെളിയിൽ കാണപെടുന്ന ഒരേയൊരിനം സഞ്ചിമൃഗം. ''സഞ്ചിമൃഗ'' (Marsupialia) കുടുംബമായ ഡൈഡെൻഫിഡേയിലാണ് ഇതുൽപ്പെടുന്നത്. [[അമേരിക്ക|അമേരിക്കയിൽ]], [[ടെക്സസ്|ടെക്സസിന്റെ]] ദക്ഷിണാതിർത്തി മുതൽ ലാ പ്ലേറ്റ താഴ്വര വരെയുള്ള സ്ഥലങ്ങളിൽ വൃക്ഷനിബിഡമായ എല്ലായിടത്തും ഇവയെ കണ്ടെത്താം. ലാ പ്ലേറ്റ താഴ്വരയിൽ ഇവ സുലഭമാണ്. [[ഫ്ലോറിഡ]] മുതൽ ഹഡ്സൺ [[നദി]] വരെയും പടിഞ്ഞാറ് [[മിസോറി]] വരെയുമുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന ഇനമാണ് വെർജീനിയ ഒപ്പോസം (Didelphis virginiana). ഒരു [[പൂച്ച|പൂച്ചയോളം]] വലിപ്പമുള്ള ഇതിന്റെ ശരീരം ചാരനിറം കലർന്ന വെള്ളരോമത്താൽ ആവൃതമായിരിക്കുന്നു. [[എലി|എലിയോട്]] ആകാരസാദൃശ്യമുള്ള ഇതിന് കൂർത്ത മോന്തയും, നീണ്ടതും രോമരഹിതവുമായ ചെവികളും ഉണ്ട്.
 
[[Category:സഞ്ചിമൃഗങ്ങൾ]]
"https://ml.wikipedia.org/wiki/ഒപ്പോസം" എന്ന താളിൽനിന്ന് ശേഖരിച്ചത്