"കെ.കെ. നീലകണ്ഠൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നാനാർത്ഥം ശരിയാക്കുന്നു
വരി 5:
== ജനനം, ബാല്യം ==
 
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]]യിലെ [[കാവശ്ശേരി]] എന്ന ഗ്രാമത്തില്‍ ഒരു [[തമിഴ്]] ബ്രാഹ്മണ കുടുംബത്തിലാണ് [[1923]]-ല്‍ ഇന്ദുചൂഡന്‍ ജനിച്ചത്. [[മൈസൂര്‍]] സര്‍ക്കാര്‍ സര്‍വ്വീസില്‍ ഒരു മൃഗ വൈദ്യനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ഇന്ദുചൂഡന്റെ നാലാം തരം വരെയുള്ള വിദ്യാഭ്യാസം ചിത്രദുര്‍ഗ്ഗയിലായിരുന്നു. ബാക്കി വിദ്യാലയ ജീവിതം [[മലബാര്‍]] പ്രദേശത്തെ അഞ്ചു വിദ്യാലയങ്ങളിലായി ഇന്ദുചൂഡന്‍ പൂര്‍ത്തിയാക്കി. ഇന്റര്‍മീഡിയറ്റ് പരീക്ഷയ്ക്ക് അദ്ദേഹം [[കോഴിക്കോട്]] [[മലബാര്‍ ക്രിസ്ത്യന്‍ കോളെജ്]]-ഇല്‍ പഠിച്ചു. [[മദ്രാസ് ക്രിസ്ത്യന്‍ കോളെജ്]]-ല്‍ നിന്ന് അദ്ദേഹം ഓണേഴ്സോടെ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം കരസ്ഥമാക്കി. ([[1941]] മുതല്‍ [[1944]] വരെ)
 
== ഔദ്യോഗിക ജീവിതം ==
"https://ml.wikipedia.org/wiki/കെ.കെ._നീലകണ്ഠൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്