"സമൂഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: krc:Джамагъат; cosmetic changes
(ചെ.)No edit summary
വരി 1:
[[ഭാഷ]], [[വസ്‌ത്രം|വസ്‌ത്രധാരണരീതി]], [[പെരുമാറ്റം|പെരുമാറ്റചട്ടങ്ങള്]]‍‌, [[സാംസ്‌കാരം|സാംസ്‌കാരികനിലവാരം]] മുതലായവയുടെ പൊതുവായ വിതരണത്തിലൂടെ ദീര്‍‌ഘനാളായി നിലനിന്നുപോരുന്നതും, ഒരുകൂട്ടം [[ആളുകള്‍]]‌ ചില പ്രത്യേക താല്പര്യങ്ങളുടെ പേരില്‍‌ സംഘടിച്ചു പോരുന്നതുമായ ഒരു ചട്ടക്കൂടാണു '''സമൂഹം‍‌'''. ഒരു [[രാജ്യം‌‌|രാജ്യാതിര്‍‌ത്തിക്കുള്ളില്‍‌]] വസിക്കുന്നവരേയോ, ഏതെങ്കിലും [[മതം|മതത്തില്‍‌]] വിശ്വസിക്കുന്നവരേയോ ഏതെങ്കിലും ഒരു [[സംഘടന|സംഘടനയുടെ]] കീഴില്‍‌ പ്രവര്‍‌ത്തിക്കുന്നവരേയോ ഒക്കെ സമൂഹമെന്ന വാക്കിനാല്‍‌ വിവക്ഷിക്കാവുന്നതാണ്.
 
{{അപൂര്‍ണ്ണം}}<br />
"https://ml.wikipedia.org/wiki/സമൂഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്