"ഒച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

111 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
''കോൺ''കുടുബാംഗങ്ങളായ ഒച്ചുകൾ വളരെയധികം വിഷമുള്ളവയാകുന്നു. ഇവയുടെ കടിയേറ്റ മനുഷ്യർക്ക് മരണം തന്നെ സംഭവിച്ചിട്ടുള്ളതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ''ഷിസ്റ്റോസോമിയാസിസ്'' (swimmer's itch) എന്നറിയപ്പെടുന്ന രോഗത്തിനു കാരണമായ ''ബ്ലഡ് ഫ്ലൂക്കു'' കൾ കടലിലെയും ശുദ്ധജലത്തിലെയും ചില ഒച്ചുകളിലാണ് കഴിയുന്നത്.
 
[[മനുഷ്യൻ|മനുഷ്യന്റെ]] ഭക്ഷണമായിത്തീരുന്ന സമുദ്രജീവികളുടെ ആഹാര ശൃഖലയിൽ സുപ്രധാനമായ ഒരു സ്ഥാനം കടലൊച്ചുകൾക്കുണ്ട്. പല [[മത്സ്യം|മത്സ്യങ്ങളുടെയും]] [[ഭക്ഷണം]] ഒച്ചുകളും മറ്റു മൊളസ്കുകളും മാത്രമാകുന്നു.<ref>http://www.weichtiere.at/english/gastropoda/terrestrial/helicidae.html Helicid Snails I: Ariantinae</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/641326" എന്ന താളിൽനിന്ന് ശേഖരിച്ചത്