"കരമനയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
[[കേരളം|കേരള]] തലസ്ഥാ‍നമായ [[തിരുവനന്തപുരം|തിരുവനന്തപുരത്തു]] കൂടി ഒഴുകുന്ന ഒരു [[നദി|നദിയാണ്]] '''കരമനയാറ്'''. [[പശ്ചിമഘട്ടം|പശ്ചിമഘട്ട]]ത്തിന്റെ തെക്കേ അറ്റത്തെ [[അഗസ്ത്യകൂടം|അഗസ്ത്യകൂടത്തിലെ‍]] ചെമ്മുഞ്ഞിമേട്ടിൽ നിന്നും ഉല്‍ഭവിക്കുന്ന പുഴ പടിഞ്ഞാറോട്ട് 68 കിലോമീറ്റര്‍ ഒഴുകി [[കോവളം|കോവളത്തിന്]] അടുത്തായി [[തിരുവല്ലം|തിരുവല്ലത്തിനടുത്തായി]] [[അറബിക്കടൽ|അറബിക്കടലില്‍]] ചേരുന്നു.
 
[[നെടുമങ്ങാട് താലൂക്ക്|നടുമങ്ങാട്]], [[നെയ്യാറ്റിൻ‌കര താലൂക്ക്|നെയ്യാറ്റിൻ‌കര]], [[തിരുവനന്തപുരം താലൂക്ക്|തിരുവനന്തപുരം]] എന്നീ മൂന്ന് താലൂക്കുകളീലൂടെയാണ് ഈ നദി ഒഴുകുന്നത്. തിരുവനന്തപുരം, നെടുമങ്ങാട് എന്നിവയാണ് ഈ നദീതീരത്തു സ്ഥിതിചെയ്യുന്ന പ്രധാന പട്ടണങ്ങൾ. തിരുവനതപുരത്തുനിന്നുംതിരുവനന്തപുരത്തുനിന്നും 13 കിലോമീറ്റർ വടക്ക് സ്ഥിതിചെയ്യുന്ന [[അരുവിക്കര]] എന്ന പ്രദേശത്ത് ഈ നദിയിൽ അണകെട്ടി നഗരത്തിലേക്കാവശ്യമായ ജലത്തിന്റെ സംഭരണ-വിതരണം നടത്തുന്നത്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/641253" എന്ന താളിൽനിന്ന് ശേഖരിച്ചത്