"കന്നത്തിൽ മുത്തമിട്ടാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Kannathil Muthamittal}}
{{Cinema Infobox
| പേര് = കണ്ണത്തിൽകന്നത്തിൽ മുത്തമിട്ടാൾ
| image = കണ്ണത്തിൽകന്നത്തിൽ മുത്തമിട്ടാൾ.jpg
| imagesize = 250px
| caption = തിരുച്ചെൽ‌വനും ഇന്ദിരയും ([[മാധവൻ|മാധവനും]] [[സിമ്രൻ|സിമ്രനും]] )
വരി 23:
|
}}
2002-ൽ പുറത്തിറങ്ങിയ ഒരു [[തമിഴ്]] ചലച്ചിത്രമാണ്‌ '''''കണ്ണത്തിൽകന്നത്തിൽ മുത്തമിട്ടാൾ''''' ('''''A Peck on the Cheek'''''). [[പി.എസ്. കീർത്തന]], [[മാധവൻ]], [[സിമ്രൻ]], [[നന്ദിത ദാസ്]], [[പശുപതി]], [[പ്രകാശ് രാജ്]] എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് [[മണി രത്നം|മണി രത്നമാണ്‌]]. [[സുബ്രഹ്മണ്യ ഭാരതി|സുബ്രഹ്മണ്യ ഭാരതിയുടെ]] ഒരു കവിതയിലെ വരിയിൽ നിന്നെടുത്തതാണ്‌ ചലച്ചിത്രത്തിന്റെ തലക്കെട്ട്.<ref>[http://www.hinduonnet.com/thehindu/fr/2002/02/15/stories/2002021501090200.htm The Hindu : Kannathil Muththamittal]</ref> [[ആഭ്യന്തരയുദ്ധം]] നടക്കുന്ന [[ശ്രീലങ്ക|ശ്രീലങ്കയിലേക്ക്]] തന്റെ അമ്മയെ തിരഞ്ഞ് പോകുന്ന ഒരു പെൺകുട്ടിയുടെയും അവളെ ദത്തെടുത്ത മാതാപിതാക്കളുടെയും കഥയാണിത്.
 
ചലച്ചിത്രവും, ഇതിൽ ബാലതാരമായി അഭിനയിച്ച പി.എസ്. കീർത്തനയും ധാരാളമായി നിരൂപകപ്രശംസ നേടി. [[ടൊറണ്ടോ അന്താരാഷ്ട്ര ചലച്ചിത്രമേള|ടൊറണ്ടോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ]] ആദ്യമായി പ്രദർശിപ്പിക്കപ്പെട്ട ചിത്രം 2004-ലെ [[കാൻസ് ചലച്ചിത്രമേള|കാൻസ് ചലച്ചിത്രമേളയിൽ]] ഇന്ത്യയുടെ ഔദ്യോഗികനാമനിർദ്ദേശമായിരുന്നു. ആറ് [[ദേശീയ ചലച്ചിത്ര പുരസ്കാരം|ദേശീയ അവാർഡുകളും]] ആറ് [[ഫിലിംഫെയർ പുരസ്കാരം|ഫിലിംഫെയർ പുരസ്കാരങ്ങളും]] ആറ് അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരങ്ങളും ഈ ചിത്രം നേടുകയുണ്ടായി.
വരി 39:
# ''വെള്ളൈ പൂക്കൾ'' - എ.ആർ. റഹ്‌മാൻ
# ''സുന്ദരി'' - [[ഹരിഹരൻ (ഗായകൻ)]], [[ടിപ്പു (ഗായകൻ)|ടിപ്പു]], [[സുജാത]], [[കാർത്തിക്]], [[മധുമിത]]
# ''കണ്ണത്തിൽകന്നത്തിൽ മുത്തമിട്ടാൾ'' - [[ചിന്മയി]], [[പി. ജയചന്ദ്രൻ]]
# ''Signore Signore'' - റാഫിഖ്, നോയൽ, അനുപമ, സ്വർണ്ണലത, ദേവൻ
# ''വിടൈ കൊട് എങ്കൾ നാടേ'' - [[എം.എസ്. വിശ്വനാഥൻ]], ബൽറാം, ഫെബി, എ.ആർ. റൈഹാന, മാണിക്ക വിനായകം
# ''കണ്ണത്തിൽകന്നത്തിൽ മുത്തമിട്ടാൾ'' - [[ചിന്മയി]], [[പി. ജയചന്ദ്രൻ]]
# ''സത്തെന നെനൈന്തത് നെഞ്ചം'' - [[മിന്മിനി]]
 
"https://ml.wikipedia.org/wiki/കന്നത്തിൽ_മുത്തമിട്ടാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്