"ഒച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40:
==വിതരണം==
 
പല കടലൊച്ചുകളും ലോകത്തിന്റെ നാനാഭാഗത്തുമുള്ള സമുദ്രങ്ങളിൽ കാണപ്പെടുന്നവയാണെങ്കിലും, ലോകത്തെല്ലായിടത്തും ഒരുപോലെ കാണപ്പെടുന്ന ഒരു സ്പീഷീസിനെ കുറിച്ചും ഇതുവരെ അറിവയിട്ടില്ല. ഭൂരിപക്ഷം അംഗങ്ങളും ചില പ്രദേശങ്ങളിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നവയാണ്. അപൂർ‌‌വം ചിലതാകട്ടെ ഒരു പ്രദേശത്തു മാത്രം കാണപ്പെടുന്നു. ബർമ്യൂദാദ്വീപുകളിലെ ഒച്ചുകൾ ഇതിനുദാഹർണമാണ്ഇതിനുദാഹരണമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഒച്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്