"ഒച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35:
 
പാറകൾക്കു മുകളിലും താഴെയും [[പവിഴപ്പുറ്റ്|പവിഴപുറ്റുകളിലും]] മാണ് കൂടുതൽ ഒച്ചുകളും കഴിയുന്നത്. മണലോ ചെളിയോ നിറഞ്ഞ അടിത്തട്ടുകളിൽ ആഹാരം തേടി അലഞ്ഞു നടക്കുന്ന ഒച്ചുകളും കുറവല്ല. പൂർണമായും കക്ക (Clams) കളെ മാത്രം ഭക്ഷിച്ചു കഴിയുന്ന ''ടൈഗർ-ഐ'' ഒച്ചുകൾ ഇതിനുദാഹരണമാണ്.<ref>http://www.liveaquaria.com/product/aquarium-fish-supplies.cfm?c=497+526&pCatId=526 Snile's Habitat</ref><ref>http://www.zephyrus.co.uk/howsnailsfeed.html Some snails are carnivores which means they eat flesh.</ref>
 
[[കടൽ]] ഒച്ചുകൾ ഏറിയപങ്കും [[സമുദ്രം|സമുദ്രത്തിൽ]] സ്വതന്ത്രമായി നീന്തി നടക്കുന്നു. ഉപരിതലത്തിനടുത്തോ, ഏതാനും മീറ്ററുകളോളം ആഴത്തിലോ കഴിയുന്ന ഇവയെ അപൂർ‌‌വമായി തിരകൾ കരയിലെത്തിക്കാറുണ്ട്. അപൂർ‌‌വം ചിലയിനം ഒച്ചുകൾ ആഴക്കടലിൽ കഴിയുന്നു.
 
==വിതരണം==
 
പല കടലൊച്ചുകളും ലോകത്തിന്റെ നാനാഭാഗത്തുമുള്ള സമുദ്രങ്ങളിൽ കാണപ്പെടുന്നവയാണെങ്കിലും, ലോകത്തെല്ലായിടത്തും ഒരുപോലെ കാണപ്പെടുന്ന ഒരു സ്പീഷീസിനെ കുറിച്ചും ഇതുവരെ അറിവയിട്ടില്ല. ഭൂരിപക്ഷം അംഗങ്ങളും ചില പ്രദേശങ്ങളിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നവയാണ്. അപൂർ‌‌വം ചിലതാകട്ടെ ഒരു പ്രദേശത്തു മാത്രം കാണപ്പെടുന്നു. ബർമ്യൂദാദ്വീപുകളിലെ ഒച്ചുകൾ ഇതിനുദാഹർണമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഒച്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്