"അൽ ഫലഖ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 2:
മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ [[ഖുറാന്‍|ഖുര്‍‌ആനിലെ]] നൂറ്റിപതിമൂന്നാമത്തെ അദ്ധ്യായമാണ്‌ ഫലഖ് (പുലരി).
ഈ അദ്ധ്യായവും [[നാസ്|നൂറ്റിപതിനാലാമത്തെ അദ്ധ്യായവും(നാസ്)]] ചേര്‍ന്ന് 'മുഅവ്വിദത്താനി' എന്നു പറയുന്നു.ആപത്തുകളില്‍ നിന്ന് രക്ഷനേടാന്‍ അല്ലാഹുവില്‍ ശരണം പ്രാപിക്കാന്‍ പഠിപ്പിക്കുന്ന അദ്ധ്യായങ്ങളായതിനാലാണ്‌ 'മുഅവ്വിദത്താനി' എന്നു പറയുന്നത്. അഞ്ച് സൂക്തങ്ങളാണ് ഈ അദ്ധ്യായത്തിലുള്ളത്.
 
== പുറത്തുനിന്നുള്ള കണ്ണികള്‍ ==
* [http://www.mounthira.com/learning/surah/113-al-falaq Surah Al Falaq] സൂറ അല്‍ ഫലക്ക് ശബ്ദാലേഖനം [http://www.mounthira.com മൗണ്ട് ഹിറ . കോം]
"https://ml.wikipedia.org/wiki/അൽ_ഫലഖ്" എന്ന താളിൽനിന്ന് ശേഖരിച്ചത്