"ക്ഷാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
 
[[സോഡിയം ഹൈഡ്രോക്സൈഡ്]], [[അമോണിയ]] എന്നിവ ക്ഷാരങ്ങള്‍ക്ക് ഉദാഹരണമാണ്‌.
 
ക്ഷാരങ്ങളെ അംളങ്ങളുടെ വിപരീതമായി കണക്കാക്കാം. ഒരു അംലവും ക്ഷാരവുമായുള്ള പ്രതിപ്രവര്‍ത്തനത്തെ ന്യൂട്രലൈസേഷന്‍ എന്നാണ്‌ പറയുക. അംളം ജലത്തിലലിയുമ്പോള്‍ ജലത്തിലെ ഹൈഡ്രോണിയം അയോണിന്റെ (H<sub>3</sub>O+) ഗാഢത വര്‍ദ്ധിപ്പിക്കുമെങ്കില്‍ ക്ഷാരം ജലത്തിലലിയുമ്പോള്‍ ഹൈഡ്രോണിയം അയോണിന്റെ ഗാഢത കുറയുകയാണ്‌ ചെയ്യുന്നത്.
 
ക്ഷാരങ്ങള്‍ അംളങ്ങളുമായി പ്രവര്‍ത്തിച്ച് ലവണവും ജലവുമായി മാറുന്നു.
==ക്ഷാരത്തിന്റെ ഗുണങ്ങള്‍==
രുചി: ചവര്‍പ്പ്
സ്പര്‍ശം: വഴുവഴുപ്പുളവാക്കുന്നു.
തീവ്രത: ആസിഡുമായും, ജീവവസ്തുക്കളുമായും തീവ്രമായി പ്രവര്‍ത്തിക്കുന്നു.
വൈദ്യുതചാലകത: ജലലായനികളും ഉരുകിയ അവസ്ഥയിലും വൈദ്യുതിയെ കടത്തിവിടുന്നു. അയോണുകളാണ്‌ വൈദ്യുതവാഹികളായി വര്‍ത്തിക്കുന്നത്.
 
ക്ഷാരങ്ങള്‍ ചുവന്ന ലിറ്റ്മസ് പേപ്പറിനെ നീലനിറമാക്കുന്നു.
{{അപൂര്‍ണ്ണം}}
[[Category:ഉള്ളടക്കം]]
"https://ml.wikipedia.org/wiki/ക്ഷാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്