"ക്ഷാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ബ്രോസ്റ്റഡ്-ലോറി സിദ്ധാന്തപ്രകാരം, ക്ഷാരം എന്നത് പ്രോട്ടോണു...
 
No edit summary
വരി 1:
[[ബ്രോസ്റ്റഡ്-ലോറി സിദ്ധാന്തം|ബ്രോസ്റ്റഡ്-ലോറി സിദ്ധാന്തപ്രകാരം]], '''ക്ഷാരം''' (ഇംഗ്ലീഷ്:Base) എന്നത് [[പ്രോട്ടോണ്‍|പ്രോട്ടോണുകള്‍]] അഥവാ ഹൈഡ്രജന്‍ അയോണുകളെ‍ (H+ [[അയോണ്‍|അയോണുകള്‍]]) ആഗിരണം ചെയ്യാന്‍ കഴിവുള്ള പദാര്‍ത്ഥങ്ങളാണ്‌. [[ഹൈഡ്രോക്സൈഡ്]] ആനയോണുകളുടെ (OH-) ദാദാക്കളായ പദാര്‍ത്ഥങ്ങളാണ്‌ ക്ഷാരങ്ങള്‍ എന്നാണ്‌ അറേനിയസിന്റെ നിര്‍‌വചനം. ലൂയിസിന്റെ നിര്‍‌വചനപ്രകാരം, ഇലക്ട്രോണ്‍ ജോഡികളുടേ ദാദാക്കളാണ്‌ ക്ഷാരങ്ങള്‍.
 
[[സോഡിയം ഹൈഡ്രോക്സൈഡ്]], [[അമോണിയ]] എന്നിവ ക്ഷാരങ്ങള്‍ക്ക് ഉദാഹരണമാണ്‌.
{{അപൂര്‍ണ്ണം}}
[[Category:ഉള്ളടക്കം]]
"https://ml.wikipedia.org/wiki/ക്ഷാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്