"സംവാദം:ഓണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാളികളുടെ ദേശീയോല്‍സവം
എത്നിസിറ്റിയും നാഷണാലിറ്റിയും
വരി 119:
ലേഖനം ഐ.പി. എഡിറ്റിൽ നിന്നും സംരക്ഷിച്ചിട്ടുണ്ട്. --[[ഉപയോക്താവ്:Vssun|Vssun]] 05:11, 1 ഒക്ടോബര്‍ 2009 (UTC)
:::ഓണം മലയാളികളുടെ ദേശീയോല്‍സവം എന്നാക്കിയിട്ടുണ്ട്, ജാതിക്കും മതത്തിനും ഉപരിയായി ഒരു പൊതുബോധം ഓണാഘോഷത്തിനു പിന്നിലുണ്ടെന്ന് കരുതുന്നു. പിന്നെ ചില ന്യൂനപക്ഷങ്ങള്‍ ആഘോഷിക്കുന്നില്ല എന്ന പരാമര്‍ശവും നീക്കിയിട്ടുണ്ട്. ---- [[ഉപയോക്താവ്:Deepugn|ദീപു [deepu]]] 07:59, 12 ഡിസംബര്‍ 2009 (UTC)
 
:പഴയ സം‌വാദം ശ്രദ്ധയിൽപ്പെട്ടപ്പോൾ പ്രതികരിക്കുന്നു എന്നേയുള്ളൂ. മുകളിൽ ഏതാനും ഉപയോക്താക്കൾ ചൂണ്ടിക്കാട്ടിയിരിക്കുന്നതു പോലെ കേരളത്തിന്റെ ദേശീയോത്സവമെന്നു പറയുന്നതാകും സാങ്കേതികമായി ശരി. എത്നിസിറ്റിയും നാഷണാലിറ്റിയും രണ്ടാണല്ലോ. [[ഉപയോക്താവ്:Manjithkaini|മന്‍‌ജിത് കൈനി]] 16:14, 21 മാർച്ച് 2010 (UTC)
"https://ml.wikipedia.org/wiki/സംവാദം:ഓണം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഓണം" താളിലേക്ക് മടങ്ങുക.