"ഹിജഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Eunuch}}
[[ചിത്രം: HijraHijraPanscheelParkNewDelhiIndia.jpg|thumb|175px|right|ഇൻഡ്യയുടെ തലസ്ഥാനമായ ന്യൂഡെൽഹിയിലെ ഒരു ഹിജഡ]]
 
തെക്കുകിഴക്കേ ഏഷ്യയുടെ സാംസ്കാരിക പശ്ചാത്തലത്തിൽ '''ഹിജഡ''' ({{lang-hi|हिजड़ा}}, {{lang-ur|{{Nastaliq|ہِجڑا}}}} {{lang-bn|হিজরা}}), എന്നതു കൊണ്ട് അർത്ഥമാക്കുന്നത് സ്ത്രീയോ പുരുഷനോ അല്ലാതെ മൂന്നാമത്തേതായ ലൈംഗികപ്രകൃതി ഉള്ള വ്യക്തി എന്നാണ്‌ . ഇവരിൽ മിക്കവരും ശാരീരികമായി പുരുഷന്മാരോ സമ്മിശ്രലിംഗികളോ ആണെങ്കിലും സ്ത്രീകളുടെ ശരീരപ്രകൃതിയുള്ളവരും ഉണ്ട്‌. ഭാഷയിൽ അവർ സ്വയം പരാമർശിക്കുന്നത് സ്ത്രീകളായാണ്‌. സ്ത്രീകളെ പോലെ അവർ വസ്ത്രധാരണം ചെയ്യുകയും ചെയ്യുന്നു. പുരുഷനായി ജനിച്ചശേഷം ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ഹിജഡകാകുന്നവരും ഉണ്ടെങ്കിലും ജന്മനാ തന്നെ വ്യതിരിക്തമായ ലൈംഗികപ്രകൃതി ലഭിച്ചവരാണ്‌ ഇവരിൽ ഏറെയും.<ref>According Mumbai health organisation The Humsafar Trust, only 8% of hijras visiting their clinic are ''nirwaan'' ([[castration|castrated]]).</ref>ഇംഗ്ലീഷില്‍ ഇവരെ ''യൂനക്'' (Eunuch) എന്ന് പറയുന്നു.
"https://ml.wikipedia.org/wiki/ഹിജഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്