"ഹിജഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
 
== ജീവിതശൈലി ==
ഹിജഡകളില്‍ ഭൂരിഭാഗവും വളരെ ചിലവ് കുറഞ്ഞ ജീവിതശൈലിയില്‍ജീവിതശൈലി ജീവിക്കുന്നവരാണ്പിന്തുടരുന്നവരാണ്. ഇവര്‍ സമൂഹത്തില്‍ നിന്നും അകന്നുമാറി ഒറ്റപ്പെട്ടു താമസിക്കുന്നു. തെരുവില്‍ നിന്നും, ബസ്, തീവണ്ടി തുടങ്ങിയ വാഹനങ്ങളില്‍ യാത്രചെയ്യുന്നവരില്‍ നിന്നും പൈസപണം പിരിച്ചും, കല്ല്യാണങ്ങളിലും മറ്റും നൃത്തം കളിച്ചും, പാട്ടുംപാട്ടു പാടിയും, ഇവര്ഇവർ ജീവിക്കാനാവശ്യമായ പണം സമ്പാധിക്കുന്നു.<ref>Bradford, Nicholas J. 1983. "Transgenderism and the Cult of Yellamma: Heat, Sex, and Sickness in South Indian Ritual." Journal of Anthropological Research 39 (3): 307-22.</ref>വേശ്യാവൃത്തിയാണ്‌ മറ്റൊരു പ്രധാന വരുമാനമാര്‍ഗ്ഗം. അമേരിക്കയിലും മറ്റും ഇത്തരക്കാര് അശ്ലീലചിത്രങ്ങളില്‍ അഭിനയിച്ചും വെബ്സൈറ്റുകള് വഴി പ്രദര്‍ശിപ്പിച്ചും വരുമാനമാര്‍ജ്ജിക്കുന്നുണ്ട്.
 
== സിനിമാ, ടി വി മേഖലയില്‍ ==
"https://ml.wikipedia.org/wiki/ഹിജഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്