"ഹിജഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: zh:海吉拉
No edit summary
വരി 2:
[[ചിത്രം: Hijra.jpg|thumb|300px|right|ഒരു ഹിജഡ]]
 
തെക്കുകിഴക്കേ ഏഷ്യയുടെ സാംസ്കാരിക പശ്ചാത്തലത്തിൽ ഹിജഡ ({{lang-hi|हिजड़ा}}, {{lang-ur|{{Nastaliq|ہِجڑا}}}} {{lang-bn|হিজরা}}), എന്നതു കൊണ്ട് അർത്ഥമാക്കുന്നത് സ്ത്രീയോ പുരുഷനോ അല്ലാതെ മൂന്നാമത്തേതായ ഒരു ലൈംഗികപ്രകൃതി ഉള്ള വ്യക്തി എന്നാണ്‌ . അവരിൽ മിക്കവരും ശാരീരികമായി പുരുഷന്മാരോ സമ്മിശ്രലിംഗികളോ ആണെങ്കിലും സ്ത്രീകളുടെ ശരീരപ്രകൃതിയുള്ളവരും ഉണ്ട്‌. ഭാഷയിൽ അവർ സ്വയം പരാമർശിക്കുന്നത് സ്ത്രീകളായാണ്‌. സ്ത്രീകളെ പോലെ അവർ വസ്ത്രധാരണം ചെയ്യുകയും ചെയ്യുന്നു. പുരുഷനായി ജനിച്ചശേഷം ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ഹിജഡകാകുന്നവരും ഉണ്ട്. ജന്മനാ തന്നെ വ്യതിരിക്തമായ ലൈംഗികപ്രകൃതി ലഭിച്ചവരാണ്‌ ഇവരിൽ ഏറെയും.<ref>According Mumbai health organisation The Humsafar Trust, only 8% of hijras visiting their clinic are ''nirwaan'' ([[castration|castrated]]).</ref>ഇംഗ്ലീഷില്‍ ഇവരെ ''യൂനക്'' (Eunuch) എന്ന് പറയുന്നു.
പുരുഷനായി ജനിക്കുകയും ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയായിത്തീരുകയും തുടര്‍ന്ന് സ്ത്രീകളെപ്പോലെ വ്സ്ത്രം ധരിക്കുകയും. സ്ത്രീകളെപ്പോലെ സംസാരിക്കുകയും പൂര്‍ണ്ണമായല്ലെങ്കിലും സ്ത്രീകളെപ്പോലെ ജീവിക്കുന്നവരെയും, ലിംഗമാറ്റ ശസ്ത്രക്രിയ നടത്താതെ തന്നെ സ്ത്രീകളെപ്പോലെ ജീവിക്കുന്നവരെയും '''ഹിജഡകള്‍''' എന്നു പറയുന്നു. സ്ത്രീയായി ജനിച്ച് ഹിജഡയായി ജീവിക്കുന്നവരും ഇക്കൂട്ടത്തില്‍പ്പെടുന്നു. ഇംഗ്ലീഷില്‍ ഇവരെ ''യൂനക്'' (Eunuch) എന്ന് പറയുന്നു. ചിലര്‍ ജനനത്തോടെത്തന്നെ ഹിജഡയായി ജനിക്കുന്നു. ഇങ്ങനെയുള്ളവരാണ് ഹിജഡകളില്‍ അധികവും.<ref>According Mumbai health organisation The Humsafar Trust, only 8% of hijras visiting their clinic are ''nirwaan'' ([[castration|castrated]]).</ref>
 
== പേരിനുപിന്നില്‍ ==
"https://ml.wikipedia.org/wiki/ഹിജഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്