"ലവണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
[[Image: Halite(Salt)USGOV.jpg|thumb|ഒരു ലവണ തരി വലുതാക്കി കണിച്ചിരിക്കുന്നത് ([[ഹാലൈറ്റ്]]/[[സോഡിയം ക്ലോറൈഡ്]])]]
[[അമ്ലം|അമ്ലത്തിന്റേയും]] [[ക്ഷാരം|ക്ഷാരത്തിന്റേയും]] പ്രവര്‍ത്തനത്തനഫലമായി ഉണ്ടാകുന്ന ഉല്‍പ്പന്നങ്ങളാണ് '''ലവണങ്ങള്‍'''. ധനചാര്‍ജുള്ള [[കാറ്റയോണ്‍|കാറ്റയോണുകളും]] ഋണചാര്‍ജുള്ള [[ആനയോണ്‍|ആനയോണുകളും]] ചേര്‍ന്ന [[അയോണികബന്ധം|അയോണികസംയുക്തങ്ങളാണ്]] ഇവ. രണ്ടു ചാര്‍ജുകളും ചേര്‍ന്നതിനാല്‍ ഫലത്തില്‍ ഇവ ചാര്‍ജില്ലാത്ത പദാര്‍ത്ഥങ്ങളായിരിക്കും. [[ഹൈഡ്രോക്ലോറിക് അമ്ലം|ഹൈഡ്രോക്ലോറിക് അമ്ലവും]], [[സോഡിയം ഹൈഡ്രോക്സൈഡ്|സോഡിയം ഹൈഡ്രോക്സൈഡും]] പ്രവര്‍ത്തിച്ചുണ്ടാകുന്ന ലവണമാണ് [[കറിയുപ്പ്]].
 
==നാമകരണം==
 
ലവണങ്ങളുടെ പേര് കാറ്റയോണ്‍ കൊണ്ട് തുടങ്ങുന്നു (ഉദാ: സോഡിയം, അമോണിയം), ആനയോണില്‍ അവസാനിക്കുന്നു (ഉദാ: ക്ലോറൈഡ്, അസെറ്റേറ്റ്). പലപ്പോഴും ലവണങ്ങള്‍ കാറ്റയോണിന്റെ പേരില്‍ മാത്രമോ (ഉദാ: സോഡിയം ലവണം, അമോണിയം ലവണം) ആനയോണിന്റെ പേരില്‍ മാത്രമോ (ഉദാ: ക്ലോറൈഡ്, അസെറ്റേറ്റ്) അറിയപ്പെടാറുണ്ട്.
 
{{അപൂര്‍ണ്ണം}}
[[Category:രസതന്ത്രം]]
"https://ml.wikipedia.org/wiki/ലവണം" എന്ന താളിൽനിന്ന് ശേഖരിച്ചത്