"പഞ്ചവാദ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
കോമൺസ് ചിത്രം
വരി 1:
{{prettyurl|Panchavadyam}}
[[ചിത്രം:Panchavadiam1Panchavadiam.gifJPG|thumb|250px|[[കേരളം|കേരളത്തിലെ]] ഒരു ഉത്സവത്തില്‍ പഞ്ചവാദ്യം അവതരിപ്പിക്കുന്നു]]
 
പല വാദ്യോപകരണങ്ങള്‍ ഒന്നു ചേരുന്ന [[കേരളം|കേരളത്തിന്റെ]] തനതായ വാദ്യസംഗീതകലാരൂപമാണ് പഞ്ചവാദ്യം.
വരി 11:
 
[[ക്ഷേത്രം|ക്ഷേത്രങ്ങളിലെ]] ഉത്സവങ്ങളിലാണ് സാധാരണയായി പഞ്ചവാദ്യം അവതരിപ്പിക്കുക. മധ്യകേരളത്തിലാണ് പഞ്ചവാദ്യം കൂടുതലായി അവതരിപ്പിക്കുക. ഏറ്റവും പ്രശസ്തമായ പഞ്ചവാദ്യാവതരണം [[തൃശൂര്‍ പൂരം|തൃശൂര്‍ പൂരത്തിനാണ്]] നടക്കുക. [[മഠത്തില്‍ വരവ്]] പഞ്ചവാദ്യം എന്നാണ് തൃശൂര്‍ പൂരത്തിലെ പഞ്ചവാദ്യം അറിയപ്പെടുന്നത്. തൃശൂര്‍ പൂരത്തിലെ പ്രധാന പങ്കാളികളിലൊന്നായ [[തിരുവന്മ്പാടി ക്ഷേത്രം|തിരുവമ്പാടി ക്ഷേത്രസംഘമാണ്]] ഇത് അവതരിപ്പിക്കുക.
 
== ഇതും കാണുക ==
* [[പാണ്ടിമേളം]]
"https://ml.wikipedia.org/wiki/പഞ്ചവാദ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്