"പുനലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
 
== പേരിനു പിന്നില്‍ ==
പുനലൂര്‍ എന്ന പേര് വന്നത് പുനല്‍ , ഊര് എന്നീ തമിഴ് വാക്കുകളില്‍ നിന്നാണ്. '''പുനല്‍''' എന്നാല്‍ വെള്ളം എന്നും''' ഊര്''' എന്നാല്‍ സ്ഥലം എന്നും അര്‍ത്ഥം. അതിനാല്‍ പുനലൂര്‍ എന്നാല്‍ വെള്ളം ഉള്ള സ്ഥലം എന്നര്‍ത്ഥം . കല്ലടയാറ് ഉള്ളതിനാലാകണം ഈ പേര് ലഭിച്ചത്.പുനലുര്‍ എന്ന പേരിനു വേറെയും ചില അറിവുകള്‍ ഇവടെ ചേര്‍ക്കുന്നു. തമിഴ്നാട്ടില്‍ നിന്നും വരുംബോല്‍വരുംബോള്‍ വീണ്ടും കാണുന്ന ആള്‍പാര്‍പ്പുള്ള സ്തലമായതുസ്ഥലമായതു കൊണ്‍ടാനുകൊണ്‍ടാണ്( '''പുന''' എന്നാല്‍ വീണ്ടും, '''ഊരു''' എന്നാല്‍ ഗ്രാമം എന്നുമാണ്)
 
== ഭൂമിശാസ്ത്രം ==
"https://ml.wikipedia.org/wiki/പുനലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്