"ആർ. ശരത്കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Reverted to revision 552927 by Vssun; hiding pic again. (TW)
(ചെ.)No edit summary
വരി 22:
}}
 
'''ആര്‍.ശരത്കുമാര്‍''' (ജനനം [[ജൂലൈ 14]], [[1954]]) [['''ചലച്ചിത്ര നടന്‍]]''', [['''രാഷ്ട്രീയക്കാരന്‍]]''', [[ബോഡിബില്‍ഡര്‍]]‍ എന്നീ നിലകളില്‍ പ്രശസ്തനാണ്‌. കൂടാതെ സൗത്ത് ഇന്ത്യന്‍ ഫിലിം ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെ ഇപ്പോഴത്തെ പ്രസിഡന്റും കൂടിയാണ് ഇദ്ദേഹം. തമിഴ് സിനിമകളില്‍ വില്ലന്‍ വേഷങ്ങളും പ്രാധാന്യം കുറഞ്ഞ വേഷങ്ങളും ചെയ്തുകൊണ്ടാണ് ഇദ്ദേഹത്തിന്റെ അഭിനയജീവിതത്തിന്റെ തുടക്കം. ആദ്യമായി പ്രധാന വേഷത്തില്‍ അഭിനയിച്ചത് [[സൂര്യന്‍ (തമിഴ്ചലച്ചിത്രം)|സൂര്യന്‍]] എന്ന സിനിമയിലായിരുന്നു. ആ ചിത്രം ബോക്സോഫീസില്‍ വന്‍ വിജയമായി.
 
തമിഴ്നാട്ടില്‍ [[കെ. കമരാജ് നടാര്‍|കെ. കമരാജ് നടാറിന്റെ]] പാത പിന്തുടര്‍ന്ന് ഒരു പുതിയ രാഷ്ടീയപാര്‍ട്ടിക്ക് രൂപം നല്‍കുകയും ചെയ്തിട്ടുണ്ട് ശരത്കുമാര്‍.
"https://ml.wikipedia.org/wiki/ആർ._ശരത്കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്