"കട്ടക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  13 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23:
|footnotes =
}}
[[ഒറീസ|ഒറീസയിലെ]] പ്രധാന നഗരമാണ്‌ '''കട്ടക്'''{{audio|Cuttack.ogg|Cuttack}} ([[Oriya script|Oriya]]: କଟକ , {{Lang-hi|कटक}}). കട്ടക് ജില്ലയുടെ ആസ്ഥാനമായ ഈ പട്ടണം [[ഭുവനേശ്വർ|ഭുവനേശ്വറിൽ]] നിന്നു 30 കിലോമീറ്റർ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്നു. കട്ടക് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന [[ബരാബതി കോട്ട|ബരാബതി കോട്ടയുമായി]] ബന്ധപ്പെട്ട് ''കോട്ട'' എന്നർത്ഥം വരുന്ന ''കടക'' എന്ന പദം ഇംഗ്ലീഷുവൽക്കരിച്ചാണ്‌ കട്ടക് എന്ന പേരുണ്ടായത്. {{convert|195|km2|sqmi|0|abbr=on}} വിസ്തൃതിയുള്ള കട്ടക് പട്ടണം മഹാനന്ദി[[മഹാനദി]] ഡെൽറ്റയിലാണ്‌ സ്ഥിതി ചെയ്യുന്നത്.<ref>http://www.orissatourism.net/cuttack.html</ref>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/638367" എന്ന താളിൽനിന്ന് ശേഖരിച്ചത്