"എട്ടും പൊടിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
ചിത്രം പുനഃസ്ഥാപിക്കുന്നു |
|||
വരി 2:
== കളിക്കളം ==
നെടുകയും കുറുകയും വരച്ച എട്ട് വരകളാല്‍ തയ്യാറാക്കുന്ന സുമാര്‍ ഒന്നേകാല്‍ അടി വശമുള്ള ഒരു 7x7 [[സമചതുരം|സമചതുരമാണ്]] ഇതിനുവേണ്ടത്. ചിലപ്പോള്‍ 5x5 സമചതുരമുള്ള കളത്തിലും കളിക്കാറുണ്ട്. വശങളുടെ മദ്ധ്യഭാഗത്തും കളത്തിന്റെ നടുക്കും ഉള്ള കളങ്ങളില്‍ “ X " ചിഹ്നം കൊണ്ട് അടയാളപ്പെടുത്തുന്നു. ഇതിനെ '''ചോല''' അല്ലെങ്കില്‍ '''അമ്പലം''' എന്നാണ് വിളിക്കുന്നത്.
|