"ലവണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: അമ്ലത്തിന്റേയും ക്ഷാരത്തിന്റേയും പ്രവര്‍ത്തനത്തനഫലമായി ഉണ...
 
No edit summary
വരി 1:
[[അമ്ലം|അമ്ലത്തിന്റേയും]] [[ക്ഷാരം|ക്ഷാരത്തിന്റേയും]] പ്രവര്‍ത്തനത്തനഫലമായി ഉണ്ടാകുന്ന ഉല്‍പ്പന്നങ്ങളാണ് '''ലവണങ്ങള്‍'''. ധനചാര്‍ജുള്ള [[കാറ്റയോണ്‍|കാറ്റയോണുകളും]] ഋണചാര്‍ജുള്ള [[ആനയോണ്‍|ആനയോണുകളും]] ചേര്‍ന്ന [[അയോണികബന്ധം|അയോണികസംയുക്തങ്ങളാണ്]] ഇവ. രണ്ടു ചാര്‍ജുകളും ചേര്‍ന്നതിനാല്‍ ഫലത്തില്‍ ഇവ ചാര്‍ജില്ലാത്ത പദാര്‍ത്ഥങ്ങളായിരിക്കും.
{{അപൂര്‍ണ്ണം}}
[[Category:രസതന്ത്രം]]
[[en:Salt (chemistry)]]
"https://ml.wikipedia.org/wiki/ലവണം" എന്ന താളിൽനിന്ന് ശേഖരിച്ചത്