"ആൽബ്രെട്ട് ഡ്യൂറർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 23:
}}
 
'''ആല്‍ബ്രെച്റ്റ് ഡ്യൂറര്‍''' ([[IPA|ഉച്ചാരണം]] /'al.brɛçt 'dy.ʀɐ/) ([[മെയ്മേയ് 21]], [[1471]] – [[ഏപ്രില്‍ 6]], [[1528]]) <ref name=Mueller>Mueller, Peter O. (1993) ''Substantiv-Derivation in Den Schriften Albrecht Durers'', Walter de Gruyter. ISBN 3-11-012815-2.</ref> ഒരു [[ജര്‍മ്മനി|ജെര്‍മ്മന്‍]] [[ചിത്രകാരന്‍|ചിത്രകാരനും]] [[ഗണിതശാസ്ത്രജ്ഞന്‍|ഗണിതശാസ്ത്രജ്ഞനും]] ആയിരുന്നു. [[റെംബ്രാന്റ്]], [[ഗോയ]] എന്നിവരോടൊത്ത് ഡ്യൂറര്‍ [[പഴയ മാസ്റ്റര്‍ ചിത്രങ്ങള്‍|പഴയ മാസ്റ്റര്‍ ചിത്രങ്ങളുടെ]] ഏറ്റവും വലിയ സ്രഷ്ടാക്കളുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്നു. ഡ്യൂറര്‍ ജനിച്ചതും മരിച്ചതും ജെര്‍മ്മനിയിലെ [[ന്യൂറംബര്‍ഗ്ഗ്, ജര്‍മ്മനി|ന്യൂറംബര്‍ഗ്ഗില്‍]]‍ ആയിരുന്നു. ഓള്‍ഡ് മാസ്റ്റര്‍ പ്രിന്റുകള്‍ക്ക് പ്രശസ്തനായിരുന്നു ഡ്യൂറര്‍. പലപ്പോഴും ചിത്രങ്ങളുടെ ഒരു പരമ്പര ആയി ആയിരുന്നു ഡ്യൂറര്‍ വരച്ചത്. ഇതില്‍ ''അപോകാലിപ്സ്'' (1498) ക്രിസ്തുവിന്റെ കുരിശുമരണത്തെ കുറിച്ച് രണ്‍ട് പരമ്പരകള്‍ - ദ്''ഗ്രേറ്റ് പാഷന്‍'' (1498–1510) ദ് ''ലിറ്റില്‍ പാഷന്‍'' (1510–1511) എന്നിവ പ്രശസ്തമാണ്. ഡ്യൂററുടെ ഏറ്റവും പ്രശസ്തമായ ലോഹ കൊത്തുപണികളില്‍ (എങ്രേവിങ്ങ്) ''[[:Image:Duerer - Ritter, Tod und Teufel (Der Reuther).jpg|നൈറ്റ്, ഡെത്ത് ആന്റ് ദ് ഡെവിള്‍]]'' (knight, death and the devil)(1513), ''[[:Image:Hieronymus Albrect Dürer 1514.jpg|സെന്റ് ജെറോം ഇന്‍ ഹിസ് സ്റ്റഡി]]'' (1514) ''[[മെലെങ്കോളിയ I]]'' (1514) എന്നിവ ഉള്‍പ്പെടുന്നു. ഇവ വിശദമായ വിശകലനത്തിനും ഊഹാപോഹങ്ങള്‍ക്കും ഹേതുവായിട്ടുണ്ട്. ഡ്യൂററുടെ ഏറ്റവും പ്രശസ്തമായ ശില്പങ്ങളും ചിത്രങ്ങളും ''അപോകാലിപ്സ്'' പരമ്പരയില്‍ നിന്നുള്ള ''[[:Image:Duerer-apocalypse.png|Four Horsemen of the Apocalypse]]'' (നാശത്തിന്റെ നാലു കുതിരപ്പടയാളികള്‍) (1497–1498), "[[Dürer's Rhinoceros|കാണ്ടാമൃഗം]]" എന്നീ ദാരുശില്പങ്ങള്‍, പല സ്വന്തം ഛായാചിത്രങ്ങള്‍ എന്നിവയാണ്. ക്ഷാമം, പ്ലേഗ്, സാമൂഹികവും മതപരവുമായ കോളിളക്കങ്ങള്‍ എന്നിവ സാധാരണമഅയ ആ കാലഘട്ടത്തിലെ വിനാശത്തിന്റെ പ്രതീതി ഡ്യൂററുടെ സൃഷ്ടികളില്‍ പ്രതിഭലിച്ചിരുന്നു. [[മാര്‍ട്ടിന്‍ ലൂഥര്‍|ലൂഥറിന്റെ]] മത പരിഷ്കരണങ്ങളോട് സഹിഷ്ണു ആയിരുന്നുവെങ്കിലും ഡ്യൂറര്‍ ഒരു റോമന്‍ കത്തോലിക്കന്‍ ആയി തുടര്‍ന്നു. തന്റെ മരണത്തിനു തൊട്ടുമുന്‍പ് ഡ്യൂറര്‍ ഒരു സുഹൃത്തിനുള്ള കത്തില്‍ ഇങ്ങനെ എഴുതി: "സ്നേഹം നമ്മളെ ഏറ്റവും മികച്ചവനായിരുന്നവനു വേണ്ടി വിലപിക്കുവാന്‍ പ്രേരിപ്പിക്കുന്നു" ഡ്യൂറര്‍ തന്റെ ദാരുശില്പങ്ങള്‍ കൊത്തിയുണ്ടാക്കിയില്ല, മറിച്ച് തന്റെ ചിത്രങ്ങള്‍ നോക്കി അതേപോലെ കൊത്തിയുണ്ടാക്കുന്ന ഒരു മരാശാരിയുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി.<ref name="Bartrum">Giulia Bartrum, "Albrecht Dürer and his Legacy", British Museum Press, 2002, ISBN 0-7141-2633-0</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ആൽബ്രെട്ട്_ഡ്യൂറർ" എന്ന താളിൽനിന്ന് ശേഖരിച്ചത്