"എഡ്വേർഡ് സൈദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: nn:Edward Said)
 
[[വിപ്രവാസ ഫലസ്തീന്‍ പാര്‍ലമെന്റ്|വിപ്രവാസ ഫലസ്തീന്‍ പാര്‍ലമെന്‍റില്‍]] 14 വര്‍ഷം അംഗമായിരുന്ന സൈദ്‌, [[പലസ്തീന്‍ വിമോചനപ്രസ്ഥാനം|പലസ്തീന്‍ വിമോചനപ്രസ്ഥാനത്തിന്റെ]] വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് ആരോപിച്ച്‌ 1991ല്‍ [[യാസിര്‍യാസർ അരാഫത്ത്‌അറഫാത്ത്|യാസിര്‍ അറഫാത്തുമായി]] വഴി പിരിഞ്ഞു. [[ഇസ്രായേല്‍|ഇസ്രയേലുമായി]] അറഫാത്ത്‌ ഉണ്ടാക്കിയ കരാറിനെ കീഴടങ്ങലെന്നാണ് സൈദ് വിശേഷിപ്പിച്ചത്
 
''ഭീകര പ്രൊഫസര്‍'' എന്ന ചെല്ലപ്പേരും പാശ്ചാത്യലോകത്ത് ചില വിഭാഗങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന് ലഭിച്ചു‌. [[ലുക്കേമിയ]] രോഗബാധിതനായ സൈദ്‌ 2003 സെപ്റ്റംബര്‍ 25-ന്‌ അന്തരിച്ചു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/637116" എന്ന താളിൽനിന്ന് ശേഖരിച്ചത്