"നിക്കോളസ് കേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: wuu:Nicholas Cage
(ചെ.)No edit summary
വരി 17:
}}
 
'''നിക്കോളസ് കേജ്'''(ജനനം നിക്കോളാസ്‌ കൊപ്പൊല, ജനുവരി 7, 1964) [[അക്കാദമി അവാര്‍ഡ്]] ജേതാവായ [[യുനൈറ്റഡ് സ്റ്റേറ്റ്സ്അമേരിക്ക|അമേരിക്കന്‍]] അഭിനേതാവാണ്.
 
ടെലിവിഷനില്‍ 1981 അരങ്ങേറ്റം കുറിച്ചുകൊണ്ടാണു അദ്ദേഹം തന്റെ അഭിനയ ജീവിതം ആരംഭിച്ചത്‌. കേജ്‌ അനേകം "ബാഡ്‌ ബോയ്‌" റോളുകളില്‍ അഭിനയിച്ചിട്ടുണ്ട്‌. 1989ല്‍ ഇന്‍ഡിപെന്‍ഡന്റ്‌ സ്പിരിറ്റ്‌ അവാര്‍ഡില്‍ ആരംഭിച്ച അവാര്‍ഡ്‌ കൊയ്ത്ത്‌ ലിവിംഗ്‌ ലാസ്‌ വേഗാസ്‌-ലെ അഭിനയത്തിനു അകാദമി അവാര്‍ഡ്‌ ഫോര്‍ ബെസ്റ്റ്‌ ആക്റ്റര്‍, ഏറ്റവും ഒടുവില്‍ ടൊറൊന്റോ ഫിലീം ക്രിട്ടിക്സ്‌ അസ്സോസിയേഷന്‍ അവാര്‍ഡില്‍ വരെ എത്തി നില്‍ക്കുന്നു.
"https://ml.wikipedia.org/wiki/നിക്കോളസ്_കേജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്