"വിജയരാഘവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) നാനാർത്ഥം ശരിയാക്കുന്നു
വരി 50:
തുടര്‍ന്ന് [[പി. ചന്ദ്രകുമാര്‍]], [[വിശ്വംഭരന്‍]] തുടങ്ങിയവരുടെ ചിത്രങ്ങളില്‍ അഭിനയിച്ചു. നാടകത്തിലും സജീവമായി തുടര്‍ന്നു. കാപാലികയുടെ സഹ സംവിധായകനായിരുന്ന [[ജോഷി|ജോഷിയുമായുള്ള]] അടുപ്പം മൂലം അദ്ദേഹത്തിന്റെ [[ന്യൂഡല്‍ഹി(ചലച്ചിത്രം)|ന്യൂഡല്‍ഹി]] എന്ന ചിത്രത്തില്‍ അവസരം ലഭിച്ചു. 1987ല്‍ നാടക രംഗം പൂര്‍ണമായി ഉപേക്ഷിച്ചു.
 
1993ല്‍ [[ഷാജി കൈലാസ്]] സംവിധാനം ചെയ്ത [[ഏകലവ്യന്‍(ചലച്ചിത്രം)|ഏകലവ്യന്‍]] എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായി. 1995ല്‍ പുറത്തിറങ്ങിയ ''[[ദി കിംഗ്‌ (മലയാളചലച്ചിത്രം)|ദി കിങ്]]'' ആണ് ശ്രദ്ധേയമായ മറ്റൊരു ചിത്രം. [[വിനയന്‍]] സംവിധാനം ചെയ്ത ''ശിപായിലഹള'' എന്ന ചിത്രത്തില്‍ വിജയരാഘവന്‍ ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ചു. 2000നു ശേഷം വിജയരാഘവന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു. കോട്ടയം ശൈലിയിലുള്ള വേറിട്ട സംഭാഷണമാണ് ഈ നടന്റെ പ്രത്യേകതകളിലൊന്ന്.
 
== കുടുംബം ==
"https://ml.wikipedia.org/wiki/വിജയരാഘവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്