"മായാവി (ചിത്രകഥ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 32:
വിക്രമനും മുത്തുവും കഥയിലെ കുപ്രസിദ്ധരായ കുറ്റവാളികളാണ്. ബാങ്ക് മോഷണമാണ് ഇരുവരും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന മേഖല. മറ്റു മോഷണങ്ങളും ചെയ്യാറുണ്ട്. തങ്ങളുടെ പ്രവൃത്തി ഇടക്കു തടസ്സപ്പെടുത്തുന്നതിനാല്‍ ഇരുവര്‍ക്കും മായാവിയോടും രാധയോടും രാജുവിനോടും കടുത്ത വൈരാഗ്യവുമുണ്ട്. ഇവര്‍ ചിലപ്പോള്‍ മായാവിയേയും രാജുവിനേയും രാധയേയും ഒക്കെ പിടിച്ച് കുട്ടൂസനും ഡാകിനിക്കും നല്‍കാനും ശ്രമിക്കാറുണ്ട്.
 
നല്ലനാ
=== ലൊട്ടുലൊടുക്കും ഗുല്‍ഗുലുമാലും ===
 
കഥയില്‍ പ്രത്യക്ഷപ്പെടുന്ന രണ്ട് ശാസ്ത്രജ്ഞരാണ് ലൊട്ടുലൊടുക്കും ഗുല്‍ഗുലുമാലും. തങ്ങളുടെ കണ്ടുപിടുത്തങ്ങള്‍ അധികവും ഇവര്‍ ദുഷ്ടശക്തികള്‍ക്ക് നല്‍കുകയോ അഥവാ ദുഷ്ടശക്തികള്‍ ഇവരില്‍ നിന്നു തട്ടിയെടുക്കുകയോ ആണു ചെയ്യുക.
=== പുട്ടാലു ===
ലുട്ടാപ്പിയുടെ അമ്മാവനാണ് പുട്ടാലു. പുട്ടാലു നല്ലവനാണോ ചീത്തയാണോ എന്നു കഥ പറയുന്നില്ല. പുട്ടാലു മുന്‍ശുണ്ഠിക്കാരനാണെന്നു മാത്രം കഥ പറയുന്നു. പുട്ടാലുവിന്റെ കൈയില്‍ അനേകം മാന്ത്രിക വിദ്യകളുണ്ടെന്നും കഥ പറയുന്നു.
"https://ml.wikipedia.org/wiki/മായാവി_(ചിത്രകഥ)" എന്ന താളിൽനിന്ന് ശേഖരിച്ചത്