"ബെയൊവുൾഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar:بيولف
വരി 41:
== ആസ്വാദനചരിത്രം ==
 
<!-- [[ചിത്രം:J.R.R. Tolkien, da morto (2739646598).jpg|thumb|[[ജെ.ആര്‍.ആര്‍. റ്റോള്‍കീന്‍]] 1936-ല്‍ പ്രസിദ്ധീകരിച്ച "സത്വങ്ങളും വിമര്‍ശകരും" എന്ന പ്രബന്ധം ബെയൊവുള്‍ഫിന്റെ ആസ്വാദനത്തില്‍ നിര്‍ണ്ണായകമായി]] -->
 
ചരിത്രം, ഭാഷാവിജ്ഞാനീയം, പുരാവസ്തുശാസ്ത്രം എന്നിവയുടെ പഠനത്തെ സഹായിക്കുന്ന ആംഗ്ലോസാക്സന്‍ രചന എന്ന നിലയിലാണ് ഇരുപതാം നൂറ്റാണ്ടിനുമുന്‍പ് ബെയൊവുള്‍ഫ് വിലമതിക്കപ്പെട്ടിരുന്നത്. കഥാശില്പമെന്ന നിലയില്‍ അത് ഏറെ മാനിക്കപ്പെട്ടിരുന്നില്ല. ബെയൊവുള്‍ഫിലെ കഥാപാത്രങ്ങളായ ഗ്രെന്‍ഡല്‍, അമ്മസത്വം, വ്യാളി എന്നിവരെ കൃതിയുടെ ചരിത്രമൂല്യത്തില്‍ ശ്രദ്ധയൂന്നിയ പഴയ പഠനങ്ങള്‍ പൊതുവേ അവഗണിച്ചു.
"https://ml.wikipedia.org/wiki/ബെയൊവുൾഫ്" എന്ന താളിൽനിന്ന് ശേഖരിച്ചത്