"അറബിക്കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: war:Dagat Arabya
(ചെ.) യന്ത്രം ചേര്‍ക്കുന്നു: yo:Òkun Arábíà; cosmetic changes
വരി 1:
{{Prettyurl|Arabian sea}}
[[Fileപ്രമാണം:Arabian Sea map.png|thumb|225px|അറബിക്കടലിന്റെ ഭൂപടം]]
'''അറബിക്കടല്‍''' ([[:en:Arabian Sea|Arabian Sea]]) [[ഇന്ത്യന്‍ മഹാസമുദ്രം|ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ]] ഭാഗമാണ് . അറേബ്യന്‍ ഭൂപ്രദേശങ്ങളെ സ്പര്‍ശിക്കുന്നതിനാലാണ് ഈ പേരുവന്നത്. 2400 കിലോ മീറ്ററോളം വീതിയുള്ള ഈ കടലിന്റെ കിഴക്കു ഭാഗത്ത് [[ഇന്ത്യ|ഇന്ത്യയും]], വടക്ക് പാകിസ്താനിലെ [[ബലൂചിസ്ഥാന്‍]], സിന്ധ് പ്രവിശ്യകളും, വടക്കു പടിഞ്ഞാറ് അറേബ്യന്‍ രാജ്യങ്ങളും, പടിഞ്ഞാറ് ആഫ്രിക്കന്‍ വന്‍‌കരയിലെ [[സൊമാലിയ|സൊമാലിയയും]] നിലയുറപ്പിക്കുന്നു. വേദ കാലഘട്ടങ്ങളില്‍ സിന്ധു സാഗരം എന്നാണറിയപ്പെട്ടിരുന്നത്. അറബിക്കടലിന്റെ പരമാവധി ആഴം 4652 മീറ്ററാണ്. ഇന്ത്യക്കും അറേബ്യന്‍ ഉപദ്വീപിനും ഇടയില്‍ കിടക്കുന്ന, ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗം. 3862000 ച.കി.മി വിസ്തീര്‍ണവും ശരാശരി 2734 മീറ്റര്‍ ആഴവുമുണ്ട്. ഒമാന്‍ ഉള്‍ക്കടല്‍ ഇതിനെ പേര്‍ഷ്യന്‍ ഉള്‍ക്കടലുമായി [[ഹോര്‍മൂസ് കടലിടുക്ക്|ഹോര്‍മുലസ് കടലിടുക്കു]] വഴി ബന്ധിപ്പിക്കുമ്പോള്‍ ഏഡന്‍ ഉള്‍ക്കടല്‍, ബാസല്‍ മന്‍ഡേബ് വഴി ഇതിനെ [[ചെങ്കടല്‍|ചെങ്കടലുമായി]] ബന്ധിപ്പിക്കുന്നു. നൂറ്റാണ്ടുകളോളം ഇന്ത്യക്കും യൂറോപ്പിനും ഇടയിലെ പ്രധാനകച്ചവടമാര്‍ഗ്ഗത്തിന്റെ ഭാഗമായിരുന്നു ഈ [[കടല്‍]].
 
വരി 78:
[[vi:Biển Ả Rập]]
[[war:Dagat Arabya]]
[[yo:Òkun Arábíà]]
[[zh:阿拉伯海]]
"https://ml.wikipedia.org/wiki/അറബിക്കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്