"രഥം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ....
വരി 1:
[[File:Hittite Chariot.jpg|right|thumb|250px|<center> ഹിറ്റൈറ്റ് രഥം (ഈജിപ്റ്റുകാരുടെ ചിത്രശൈലിയില്‍)</center>]]
[[File:Chariot spread.png|right|thumb|250px|<center>രഥങ്ങളുടെ വ്യാപനം, 2000–500 BC.</center>]]
'''രഥം''' അഥവാ '''തേര്''' ( ഇംഗ്ലീഷ്: Chariot, അറബി: عربة,ഹിന്ദി: रथ) പണ്ടു കാലത്ത് യുദ്ധങ്ങള്‍ക്കും സഞ്ചാരത്തിനും ഉപയോഗിച്ചിരുന്ന പ്രധാന വാഹനമാണ്. BC 3000-ല്‍ [[മെസൊപൊട്ടേമിയ|മെസൊപൊട്ടേമിയായിലും]] BC രണ്ടാം സഹസ്രാബ്ദത്തില്‍ [[ചൈന|ചൈനയിലും]] രഥങ്ങള്‍ ഉപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്<ref>http://ablemedia.com/ctcweb/consortium/vammesopotamia5.html,</ref>. യഥാര്‍ത്ഥ രഥങ്ങള്‍ വേഗതയെറിയതും ഭാരം കുറഞ്ഞതും രണ്ടോ നാലോ [[ചക്രം|ചക്രങ്ങളോടു]] കൂടിയതും രണ്ടോ അതിലധികമോ [[കുതിര|കുതിരകളെ]] പൂട്ടിയതുമാണ്. രഥം തെളിക്കുന്ന ആള്‍ക്ക് തേരാളി അല്ലെങ്കില്‍ സാരഥി എന്നാണ് പറയുക. സാധാരണയായി തേരാളിക്ക് രഥത്തില്‍ പ്രത്യേക ഇരിപ്പിടമുണ്ടായിരിക്കും.
 
==ചരിത്രം==
"https://ml.wikipedia.org/wiki/രഥം" എന്ന താളിൽനിന്ന് ശേഖരിച്ചത്