"കാണിക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

107 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
++
(ചെ.) (തലക്കെട്ടു മാറ്റം: കാണിക്കാര്‍ >>> കാണിക്കാർ: പുതിയ ചില്ലുകളാക്കുന്നു)
(ചെ.) (++)
കേരളത്തില്‍ [[ഏലമല|ഏലമലയില്‍]] [[കോട്ടയാര്‍ തടാകം|കോട്ടയാര്‍ തടാകത്തിനു]] ചുറ്റുമായി വസിക്കുന്ന ആദിവാസികളാണ്‌ '''കാണിക്കാര്‍'''. [[ആന|ആനകളുടെ]] സഞ്ചാരപാതയില്‍ നിന്നും ദൂരെ മാറി [[മുള‌മുള ]] ഉപയോഗിച്ചാണ്‌ കാണിക്കാരുടെ കുടിലുകള്‍ നിര്‍മ്മിക്കുന്നത്. വന്യമൃഗങ്ങളില്‍ നിന്നും രക്ഷ നേടുന്നതിന്‌ ചില കുടിലുകള്‍ തൂണുകള്‍ക്കും മരത്തിനും മുകളിലായിരിക്കും നിര്‍മ്മിക്കുന്നത്. കാട്ടുകനികളാണ്‌ കാണിക്കാര്‍ ഭക്ഷണമാക്കുന്നതെങ്കിലും ചിലര്‍ [[മധുരക്കിഴങ്ങ്]], [[കരിമ്പ്]] , ധാന്യങ്ങള്‍[[ധാന്യം|ധാന്യങ്ങള്]]‍, എന്നിവയും കാട്ടില്‍ കൃഷി ചെയ്യുന്നു. [[കവണ]] ഉപയോഗിച്ചാണ്‌ ഇവര്‍ ഭക്ഷണം തേടുന്നത്. കെണികള്‍ ഉപയോഗിച്ച് [[മീൻ|മീനേയും]] [[എലി|എലികളേയും]] പിടിക്കുന്നു. കാട്ടില്‍ ലഭിക്കുന്ന മിക്ക ജീവികളേയും കാണിക്കാര്‍ ഭക്ഷണമാക്കുന്നു. [[പെരുച്ചാഴി]] കാണിക്കാര്‍ക്ക് ഇഷ്ടപ്പെട്ട ഒരു ഭക്ഷ്യവിഭവമഅണ്‌ഭക്ഷ്യവിഭവമാണ്‌<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=1-SOUTH INDIA|pages=32|url=}}</ref>‌..
മുളകൊണ്ടുള്ള ഒരു‍ പ്രത്യേക ഉപകരണം ഉപയോഗിച്ച് ഉരച്ചാണ്‌ കാണികാര്‍ തീയുണ്ടാക്കുന്നത്. [[പരുത്തി]] വസ്ത്രം ലഭ്യമാകുന്നിടത്തോളം കാലം ഇവര്‍ മരവുരിയാണ്‌ വസ്ത്രമാക്കിയിരുന്നത്. മുള കൊണ്ട് ഇവര്‍ നിര്‍മ്മിക്കുന്ന ഒരു പ്രത്യേക സംഗീതോപകരണമാണ്‌ '''[[കൊക്കര''' (വാദ്യം)|കൊക്കര]]. മുള പൊളിച്ച് അതില്‍ വെട്ടുകളുണ്ടാക്കിയാണ്‌ ഇത് നിര്‍മ്മിക്കുന്നത്. ഇതില്‍ മറ്റൊരു കമ്പുകൊണ്ട് ഉരസിയാണ്‌ ശബ്ദമുണ്ടാക്കുന്നത്.
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/635564" എന്ന താളിൽനിന്ന് ശേഖരിച്ചത്