"അമൂർത്തബീജഗണിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: cs, id, ur നീക്കുന്നു: pl
(ചെ.) യന്ത്രം ചേര്‍ക്കുന്നു: be-x-old:Абстрактная альгебра; cosmetic changes
വരി 4:
== ചരിത്രം ==
ഗണിതശാസ്ത്രത്തിലെ പ്രശ്നങ്ങളും ഉദാഹരണങ്ങളുമാണ് ബീജഗണിതത്തെ വളര്‍ത്തിയത്. 19ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഏറെക്കുറേ പ്രശ്നങ്ങളും ബീജീയ സമവാക്യങ്ങളുമായി ബന്ധപ്പെട്ടിരുന്നു. താഴെ പറയുന്നവ പ്രധാനപ്പെട്ടവയാണ്.
* രേഖീയ ബീജഗണിതത്തിലെ [[മാട്രിക്സ്|മാട്രിക്സുകളുടേയും]] [[സാരണികം|സാരണികത്തിന്റേയും]] കണ്ടുപിടുത്തത്തിലേക്ക് നയിച്ച രേഖീയ സമവാക്യസംഹിതകളുടെ നിര്‍ദ്ധാരണം.
* ഗ്രൂപ്പ് എന്ന ആശയത്തിനു നിദാനമായ ഉയര്‍ന്ന കോടിയിലുള്ള ബഹുപദസമവാക്യങ്ങള്‍ നിര്‍ദ്ധാരണം ചെയ്യുന്നതിനായി സൂത്രവാക്യങ്ങള്‍ രൂപപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍.
* ദ്വിമാനവും അതിനുമുകളിലുമുള്ള സമവാക്യങ്ങളുടേയും [[ഡയഫന്റൈന്‍ സമവാക്യം|ഡയഫന്റൈന്‍ സമവാക്യങ്ങളുടേയും]] അങ്കഗണിതസൂക്ഷ്മപരിശോധന [[വലയം]],[[മാതൃകാപരം]] എന്നീ ആശയങ്ങള്‍ക്ക് വഴിതെളിച്ചു.
 
{{algebra-stub}}
 
[[Categoryവര്‍ഗ്ഗം:ബീജഗണിതം]]
 
[[ar:جبر تجريدي]]
[[be:Абстрактная алгебра]]
[[be-x-old:Абстрактная альгебра]]
[[bn:বিমূর্ত বীজগণিত]]
[[bs:Apstraktna algebra]]
"https://ml.wikipedia.org/wiki/അമൂർത്തബീജഗണിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്