"ഇന്റർനെറ്റ് പ്രോട്ടോക്കോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

65 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
യന്ത്രം ചേര്‍ക്കുന്നു: sh:Internet protokol, sq:Internet Protocol; cosmetic changes
No edit summary
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: sh:Internet protokol, sq:Internet Protocol; cosmetic changes)
[[ടി.സി.പി./ഐ.പി. മാതൃക]] ഉപയോഗപ്പെടുത്തുന്ന ഒരു ഇന്റര്‍നെറ്റ്വര്‍ക്കില്‍ ഡാറ്റാ കൈമാറ്റം ചെയ്യുന്നതിനു വേണ്ടി ഉപയോഗിക്കപ്പെടുന്ന ഒരു പ്രോട്ടോക്കോള്‍ ആണ്‌ '''ഇന്റര്‍ നെറ്റ്പ്രോട്ടോക്കോള്‍''' അഥവാ '''ഐ.പി.'''
 
ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സ്യൂട്ടിലെ ഇന്റര്‍നെറ്റ് പാളിയിലെ പ്രാഥമിക പ്രോട്ടോക്കോള്‍ ആണ്‌ ഐ.പി., സ്രോതസ്സില്‍ നിന്നും ലക്ഷ്യത്തിലേക്ക് അവയുടെ വിലാസങ്ങളനുസരിച്ച് വ്യത്യസ്ത പ്രോട്ടോക്കോള്‍ ഡാറ്റാഗ്രാമുകള്‍ അഥവാ പാക്കറ്റുകളെ എത്തിക്കുക എന്നതാണ്‌ ഇതിന്റെ ധര്‍മ്മം. ഇതിനു വേണ്ടി വിലാസങ്ങള്‍ നല്‍കുന്ന രീതികളെയും, ഡാറ്റാഗ്രാമിന്റെ ഘടനയും ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ നിര്‍വ്വചിക്കുന്നു. വിലാസങ്ങള്‍ക്ക് രണ്ട് രീതിയിലുള്ള ഘടനകള്‍ ഇപ്പോള്‍ നിലവിലുണ്ട് ഇന്റെര്‍നെറ്റ് പ്രോട്ടോക്കോള്‍ പതിപ്പ് 4 (IPv4) ഉം ഇന്റേര്‍നെറ്റ് പ്രോട്ടോക്കോള്‍ പതിപ്പ് 6 (IPv6) ഉം, എങ്കിലും ആദ്യ പതിപ്പായ IPv4 തന്നെയാണ്‌ ഇപ്പോഴും [[ഇന്റര്‍നെറ്റ്|ഇന്റര്‍നെറ്റില്‍]] കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്.
 
[[Categoryവര്‍ഗ്ഗം:ടെലിക്കമ്യൂണിക്കേഷന്‍ പ്രോട്ടോക്കോളുകള്‍]]
 
[[af:Internetprotokol]]
[[ro:Protocol pentru Internet]]
[[ru:IP]]
[[sh:Internet protokol]]
[[si:අන්තර්ජාල ප්‍රොටෝකෝලය]]
[[simple:Internet Protocol]]
[[sk:Internet Protocol]]
[[so:Internet protocol]]
[[sq:Internet Protocol]]
[[sr:Интернет протокол]]
[[su:Protokol Internet]]
43,331

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/635150" എന്ന താളിൽനിന്ന് ശേഖരിച്ചത്