"എ ഹിസ്റ്ററി ഓഫ് വെസ്റ്റേൺ ഫിലോസഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[സോക്രട്ടീസ്|സോക്രട്ടീസിനു]] മുൻപ് തുടങ്ങി ഇരുപതാം നൂറ്റാണ്ടു വരെയുള്ള പാശ്ചാത്യ ചിന്തയുടെ ഒരുതത്ത്വചിന്തയുടെ അവലോകനമായി, പ്രഖ്യാതചിന്തകൻ [[ബെർട്രാൻഡ് റസ്സൽ]] രചിച്ച് 1945-ൽ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ്‌ '''''എ ഹിസ്റ്ററി ഓഫ് വെസ്റ്റേൺ ഫിലോസഫി''''' (പാശ്ചാത്യതത്ത്വചിന്തയുടെ ചരിത്രം).<ref>''A History of Western Philosophy And Its Connection with Political and Social Circumstances from the Earliest Times to the Present Day(1945), ബെർട്രാൻഡ് റസ്സൽ</ref>സാമാന്യവൽക്കരണങ്ങളുടേയും [[ദെക്കാർത്ത്|ദെക്കാർത്തിനു]] ശേഷമുള്ള ചിന്തകന്മാരോടു കാട്ടിയ അവഗണനയുടേയും പേരിൽ വിമർശിക്കപ്പെട്ടപ്പോഴും ഏറെ ജനസമ്മതി നേടിയ ഈ കൃതി, ഒരു പ്രസാധന വിജയമായിരുന്നു. ആദ്യപ്രസിദ്ധീകരണത്തിനു ശേഷം അതിന്റെ പുതിയ പതിപ്പുകൾക്കുള്ള ആവശ്യം മുടങ്ങിയിട്ടില്ല. 1950-ൽ റസ്സലിന്‌ [[നോബൽ സമ്മാനം]] നൽകിയപ്പോൾ, അതിനുള്ള കാരണങ്ങളിലൊന്നായി ഈ പുസ്തകവും പരാമർശിക്കപ്പെട്ടിരുന്നു. റസ്സലിന്‌ ജീവിതത്തിന്റെ അവസാനഘട്ടത്തിൽ സാമ്പത്തിക സുരക്ഷിതത്ത്വം ഉറപ്പാക്കാൻ ഈ ഗ്രന്ഥം സഹായിച്ചു.
 
==പശ്ചാത്തലം==