"ചർവാകദർശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

78 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
(ചെ.) (→‎സവിശേഷസ്ഥാനം: ആശയക്രമീകരണം)
പുരുഷാര്ത്ഥങ്ങളില്‍ (Human ends) , അര്‍ത്ഥം കാമം (Wealth, Enjoyment) എന്നിവയെ മാത്രമേ ചര്‍വാകര്‍ അംഗീകരിക്കുന്നുള്ളൂ. ധര്‍മ്മമോക്ഷങ്ങളെ (Virtue, Liberation) നിരാകരിക്കുന്നു. മോക്ഷപ്രാപ്തിയാണ് ജീവിതത്തിന്‍റെ പരമലക്ഷയം എന്നു പറയുന്നത് വെറുതെയാണ്. മരിച്ചാല്‍ പിന്നെ ആരും തിരിച്ചു വരുന്നില്ല. അതുകൊണ്ട് ഈ ജീവിതം പരമാവധി സുഖകരമാക്കണം. തീര്‍ച്ചയായും ജീവിതത്തില്‍ സുഖവും ദു:ഖവും ഉണ്ടാവും. എന്നാല്‍ ദു:ഖം പരമാവധി ഒഴിവാക്കി സന്തോഷിക്കുകയാണു വേണ്ടത്. ഉമിയുണ്ടെന്നു വച്ച് ധാന്യം ഉപേക്ഷിക്കാറില്ല. മൃഗങ്ങള്‍ നശിപ്പിച്ചേക്കാം എന്നതിനാല്‍ ആരും കൃഷി ചെയ്യാതിരിക്കുന്നില്ല. ചര്‍വാകരുടെ ഈ ധര്‍മ്മശാസ്ത്രത്തെ, സുഖമാത്രവീക്ഷണം (Hedonism) എന്നു വിളിക്കാം.
 
സംസ്കരിക്കപ്പെട്ടസദ്ഗുണപരമായ ഹീഡണിസത്തിന്‍റെസുഖമാത്രവീക്ഷണത്തിന്റെ മികച്ച ഉദാഹരണം വാത്സ്യായനന്‍റെ കാമസൂത്രയിലെ രണ്ടാമധ്യായത്തില്‍ കാണാം. വാത്സ്യായനന്‍ ശുദ്ധഭൌതികാവാദിയായിരുന്നില്ല, ദൈവത്തിലും മരണാനന്തരജീവിതതിലുമൊക്കെ വാത്സ്യായനന്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ കാമമാണ് (Enjoyment) പരമമായ ജീവിതലക്ഷ്യമെന്നും, പുരുഷാര്‍ത്ഥങ്ങളില്‍, ധര്‍മ്മവും, അര്‍ത്ഥവും, (Virtue, Wealth) ജീവിതാനന്ദനേടാനുള്ളജീവിതാനന്ദം നേടാനുള്ള ഉപാധികള്‍ മാത്രമാണെന്നും വാദിച്ചു; അതാണ് വാത്സ്യാനന്‍റെ ഭൌതികവാദപരമായ വശം. ജീവിതാനന്ദം എന്നാല്‍ ഇന്ദ്രീയങ്ങളുടെ ലഭിക്കുന്ന സുഖാനുഭൂതിയാണ്. അത് വിശപ്പടക്കുന്നതുപോലെ ശരീരസുസ്തിതിക്ക്ശരീരത്തിന്റെ സുസ്ഥിതിക്ക് ആവശ്യവുമാണ്. എന്നാല്‍, അക്ഷമനായി, സംസ്കാരരഹിതനായി ആനന്ദം മാത്രം അന്വേഷിക്കുന്നവന്‍, മൃഗതുല്യമായ സന്തോഷമാണ് അനുഭവിക്കുന്നത്. അയാള്‍, ഇന്നത്തെ സുഖങ്ങള്‍ ത്യജിക്കാനോ, കഷ്ടപ്പെടാനോ തയ്യാറാവില്ല. അത്അത്തര പ്രവൃത്തികൾ ഭാവിയിലും സുഖമനുഭവിക്കുന്നതിനുള്ള സകലഎല്ലാ സാധ്യതകളും നശിപ്പിക്കും. അത് ആത്മഹത്യാപരമാണ്. അതുകോണ്ട് ഇന്ദ്രീയങ്ങളെ നിയന്ത്രിക്കണം. സുകുമാരകലകളിലൂടെ പരിശീലിപ്പിക്കണം. ആത്മനിയന്ത്രണം പഠിച്ചവനു മാത്രമേ ഇന്ദ്രീയസുഖകാര്യങ്ങളില്‍, കലകളില്‍ പരിശീലനം നല്‍കാവൂ എന്നും വാത്സ്യായനന്‍ പറയുന്നു. ഇത്തരം ചിന്തകരെയാണ് സുശിക്ഷിതചര്‍വാകര്‍ എന്ന്, ഒരു പക്ഷെ, സുശിക്ഷിതചര്‍വാകര്‍ എന്നു വിളിക്കപ്പെട്ടത്.
 
ബുദ്ധദാര്‍ശനികഗ്രന്ഥങ്ങളില്‍, അവര്‍ നേരിടെണ്ടി വന്ന ചില ധൂര്‍ത്തചര്‍വാകരെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. അവരില്‍ ധാര്‍മികതയെയും സ്വതന്ത്രചിന്തയേയും നിരാകരിക്കുന്നവരും, സദ്പ്രവൃത്തികള്‍ നിഷ്ഫലങ്ങളാണെന്നും യഥാര്‍ത്ഥജ്ഞാനം അസാദ്ധ്യമാണെന്നും കരുതുന്നവരും, ഒരു വാദവും സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാത്തവരും ഉണ്ട്. അടുത്തകാലത്തുകണ്ടെടുത്ത ഒരു ഗ്രന്ഥത്തില്‍, എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജയരാശി എന്ന ചര്‍വാകദര്‍ശകന്‍, തന്‍റെ അതികണിശമായ വാദങ്ങളിലൂടെ, പ്രത്യക്ഷജ്ഞാനത്തെയും ഭൌതികവസ്തുക്കളുടെ അസ്തിത്വത്തെയും വരെ നിരാകരിക്കുന്നു. എല്ലാ തത്വങ്ങയും സിദ്ധാന്തങ്ങളെയും നിരാകരിച്ചാല്‍ പോലും ജീവിതം സാധാരണ പോലെ തുടരുമെന്ന് ഒടുവില്‍ സമര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്.
594

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/634903" എന്ന താളിൽനിന്ന് ശേഖരിച്ചത്