594
തിരുത്തലുകൾ
(ചെ.) (തലക്കെട്ടു മാറ്റം: ജൈനദര്‍ശനം >>> ജൈനദർശനം) |
(ചെ.) (മിനുക്കുപണി) |
||
[[ഭാരതീയദര്‍ശനം|ഭാരതീയദര്‍ശനസമ്പ്രദായങ്ങളില്‍]] [[വേദം|വേദങ്ങളെ]] പ്രമാണമായി സ്വീകരിക്കാത്തതും (നാസ്തികം) പുരാതനവുമായ ഒരു പ്രധാനദര്‍ശനധാരയാണ് (School of Philosophy) ജൈനദര്‍ശനം.
[[ഭാരതീയദർശനം|ഭാരതീയദർശനസമ്പ്രദായങ്ങളിൽ]] [[വേദം|വേദങ്ങളെ]] പ്രമാണമായി സ്വീകരിക്കാത്തതും (നാസ്തികം) പുരാതനവുമായ ഒരു പ്രധാനദർശനധാരയാണ് (School of Philosophy) ജൈനദർശനം. ദൈവാസ്തിത്വം ജൈനദർശനം അംഗീകരിക്കുന്നില്ല. പ്രപഞ്ചം ദ്രവ്യങ്ങളാൽ നിർമിതവും സത്യവും ശാശ്വതവും ആണെന്നും, ആത്മാവ് (ജീവ) ആണു ജീവവസ്തുക്കൾക്കു ചൈതന്യവും ബോധവും നൽകുന്നതെന്നും ജൈനദർശനം പറയുന്നു. മുജ്ജന്മകർമ്മബന്ധങ്ങൾ ആത്മാവിൽ ഒട്ടിപ്പിടിക്കുന്നു. അത് ദ്രവ്യവസ്തുക്കളെ ആകർഷിച്ച് ജീവശരീരമുണ്ടാക്കുന്നു. ആത്മാവിൻസ്വപ്രയത്നത്താൽമുകതിനേടാൻ കഴിയും. ശരിയായ ചിന്തയും വാക്കും പ്രവൃത്തിയും കർമ്മങ്ങളെ ആത്മാവിൽ നിന്ന് ഒഴിവാക്കുന്നു. ▼
▲
രാഗദ്വേഷങ്ങളെ ജയിച്ചവര്‍ എന്നാണ് ജിന എന്ന വാക്കിനര്‍ത്ഥം.അത് ജൈനമതസ്ഥാപകരായ ഇരുപത്തിനാലു ഗുരുക്കന്മാരെ (തീര്ത്ഥങ്കരന്മാരെ) സൂചിപ്പിക്കുന്ന പൊതുനാമമാണ്. ജൈനര്‍ ദൈവവിശ്വാസികളല്ല. എന്നാല്‍ സ്വപ്രയത്നത്തിലൂടെ, മുക്തിനേടിയ മഹാത്മാക്കളായ തീര്ത്ഥങ്കരന്മാരെ ആരാധിക്കുന്നു. ഋഷഭദേവനാണ് ആദ്യത്തെ തീര്‍ത്ഥങ്കരന്‍. ഗൌതബുദ്ധന്റെ സമകാലികന്‍ ആയിരുന്ന (ക്രി.മു. ആറാം നൂറ്റാണ്ട്) വര്‍ദ്ധമാന മഹാവീരനാണ് ഇരുപത്തിനാലാമത്തെ തീര്‍ത്ഥങ്കരന്‍. അവര്‍ സ്വതന്ത്രരും, പൂര്‍ണ്ണരും, സര്‍വജ്ഞാനികളും, പൂര്‍ണ്ണാനന്ദം ലഭിച്ചവരും ആണ്. പ്രാകൃതം, സംസ്കൃതം എന്നീ ഭാഷകളില്‍ എഴുതപ്പെട്ട അനവധി ദര്‍ശനകൃതികള്‍ ജൈനദര്‍ശനത്തിലുണ്ട്. എന്നാൽ പലതും നഷ്ടപ്പെട്ടിട്ടുണ്ട്.▼
▲''രാഗദ്വേഷങ്ങളെ ജയിച്ചവര്‍'' എന്നാണ് ''ജിന'' എന്ന വാക്കിനര്‍ത്ഥം.അത് ജൈനമതസ്ഥാപകരായ ഇരുപത്തിനാലു ഗുരുക്കന്മാരെ (തീര്ത്ഥങ്കരന്മാരെ) സൂചിപ്പിക്കുന്ന പൊതുനാമമാണ്. ജൈനര്‍ ദൈവവിശ്വാസികളല്ല. എന്നാല്‍ സ്വപ്രയത്നത്തിലൂടെ, മുക്തിനേടിയ മഹാത്മാക്കളായ തീര്ത്ഥങ്കരന്മാരെ ആരാധിക്കുന്നു. ഋഷഭദേവനാണ് ആദ്യത്തെ തീര്‍ത്ഥങ്കരന്‍. ഗൌതബുദ്ധന്റെ സമകാലികന്‍ ആയിരുന്ന (ക്രി.മു. ആറാം നൂറ്റാണ്ട്) വര്‍ദ്ധമാന മഹാവീരനാണ് ഇരുപത്തിനാലാമത്തെ തീര്‍ത്ഥങ്കരന്‍. അവര്‍ സ്വതന്ത്രരും, പൂര്‍ണ്ണരും, സര്‍വജ്ഞാനികളും, പൂര്‍ണ്ണാനന്ദം ലഭിച്ചവരും ആണ് എന്നാണ് ജൈനര്‍ വിശ്വസിക്കുന്നത്. പ്രാകൃതം, സംസ്കൃതം എന്നീ ഭാഷകളില്‍ എഴുതപ്പെട്ട
==ജ്ഞാനശാസ്ത്രം==
ജൈനദര്‍ശനത്തിലെ ജ്ഞാനശാസ്ത്രമനുസരിച്ച് (
അറിവുകള്‍ ഒന്നും തന്നെ പൂര്‍ണ്ണമല്ല എന്ന് ജൈനദര്‍ശനം പറയുന്നു. വസ്തുക്കള്‍ക്ക് അനന്തമായ ഗുണധര്‍മ്മങ്ങളുണ്ട് (വലിപ്പം, നിറം, ആകൃതി, ഘടകങ്ങള്‍,
ഒരു കാര്യത്തെ കുറിച്ച് ഏഴു പ്രകാരത്തില്‍ നയം (Judgement) സാധ്യമാണെന്ന് ജൈനര്‍ വാദിക്കുന്നു. കറുത്തമണ്ണു കുഴച്ച്, ചുട്ടുണ്ടാക്കിയ ഒരു കുടം പരിഗണിക്കുക. കുടത്തിന്റെ നിറമെന്താണ് ? ചുവപ്പ് എന്നു പൊതുവെ പറയാമോ ?പാടില്ല. കാരണം കുടം മുന്‍പു കറുത്തതായിരുന്നു. അതുകൊണ്ട്, (1) ''ചിലപ്പോള്‍ കുടത്തിന്റെ നിറം ചുവപ്പ്''
== കേവലദര്‍ശനം ==
ജൈനരുടെ കേവലദര്‍ശനത്തില്‍ (
ലോകത്തില്‍ വികസിക്കാനും വിഭജിക്കാനും ഒക്കെ കഴിയുന്ന ദ്രവ്യങ്ങളുണ്ട്. അവയാണ്
ദ്രവ്യങ്ങള്‍ക്ക് സ്ഥിരമായ ചില വിശേഷങ്ങള്‍ ഉണ്ട്. അവയെ ജൈനര്‍ ഗുണങ്ങള്‍ എന്നു വിളിക്കുന്നു. മാറ്റത്തിനു വിധേയമാകുന്നവയെ പര്യായങ്ങള്‍ എന്നു വിളിക്കുന്നു. പുദ്ഗലങ്ങള്‍ക്ക് സ്പര്‍ശം, രുചി, നിറം എന്നീ നാലു ഗുണങ്ങളുണ്ട്. എന്നാല്‍ ശബ്ദം മറ്റുചില ചിന്തകര്‍ കരുതുന്നതുപോലെ ഇപ്രകാരം ഒരു ഗുണമല്ല. ശബ്ദം, വെളിച്ചം, നിഴല്‍, ഇരുട്ട്, തുടങ്ങിയവ ദ്രവ്യങ്ങളുടെ പര്യായങ്ങളാണ്.
സജീവവസ്തുക്കള്‍ക്ക് സുഖദു:ഖങ്ങള്‍ ആന്തരികമായി അനുഭവിക്കാന്‍ കഴിവുണ്ട്. അറിയാനും ചിന്തിക്കാനും കഴിയുന്നുണ്ട്. ബോധമുള്ളതു കൊണ്ടാണ് അപ്രകാരം കഴിയുന്നത്. ബോധം നല്‍കുന്നത് ആത്മാവ് (ജീവ എന്നാണു ജൈനര്‍ വിളിക്കുന്നത്) എന്ന വസ്തുവാണ് (Substance). പ്രത്യക്ഷാനുഭവങ്ങളും അനുമാനവും ആണ് ആത്മാവുണ്ടെന്നു തെളിയിക്കുന്നത്. വസ്തുക്കളുടെ സ്വഭാവഗുണങ്ങള്‍ കൊണ്ടാണ് നാം അതിനെ മനസിലാക്കുന്നത്. ഓറഞ്ചിന്റെ ആകൃതിയും നിറവും മണവും കൊണ്ടാണ് അത് ഓറഞ്ചാണെന്ന് നാം മനസിലാക്കുന്നത്. അതുപോലെ, സുഖദു:ഖങ്ങള്‍ അനുഭവിക്കാനുള്ള ജീവവസ്തുക്കളുടെ കഴിവാണ് ആത്മാവുണ്ട് എന്നു വ്യക്തമാക്കുന്നത്. കൂടാതെ, ബോധം നല്കുന്ന ഒരു വസ്തുവിന്റെ നിയന്ത്രണമില്ലാതെ, ഇന്ദ്രീയങ്ങള്‍ക്കും ശരീരത്തിനും അവയുടെ പ്രവൃത്തികള്‍ ചിട്ടയായി ചെയ്യാന്‍ കഴിയുകയുമില്ല.
ബോധം എന്നത് വസ്തുക്കളുടെ സംയോജനത്തിലൂടെ ലഭിക്കുന്നു എന്ന ചര്‍വാകരുടെ യദൃഛാവാദം ശരിയല്ല. അപ്രകാരം വസ്തുക്കള്‍ ചേരുമ്പോള്‍ ബോധം ലഭിച്ചതായി എന്തു പ്രത്യക്ഷത്തെളിവാണ് ചര്‍വാകര്‍ക്കു നല്‍കുവാനാവുന്നത് ? ആത്മാവും ശരീരവും ഒന്നാണെന്ന വാദവും തെറ്റ്. എങ്കില്‍ ശരീരം നിലനില്‍ക്കുന്നിടത്തോളം കാലം അതിനു ബോധവും ഉണ്ടാവണം. പക്ഷേ, ഉറക്കത്തിലും, മോഹാലസ്യപ്പെറുമ്പോഴും, മരിക്കുമ്പോഴും ബോധം നഷ്ടപ്പെടുന്നുണ്ടല്ലോ ? ‘ഞാന്‍ തടിച്ചവന്‍, മെലിഞ്ഞവന്’എന്നൊക്കെ നാം പറയുന്നത്, വ്യംഗ്യമായിട്ടാണ്. അത് വാച്യാര്‍ത്ഥത്തിലല്ല. അതുകൂടാതെ, ‘ഈ ശരീരത്തില്‍ ആത്മാവില്ല’ എന്നു പറയുന്നതെങ്ങിനെ ? ഒരിടത്ത്, ഒരു കാര്യം ഇല്ല എന്നു പറയണമെങ്കില്‍ അത് മറ്റെവിടെയോ ഏതെങ്കിലും തരത്തില്‍ ഉണ്ട് എന്ന അറിവ് ഇല്ലാതെ പറ്റില്ലല്ലോ ? ഇതിനെല്ലാം ഉപരിയായി, ഞാന്‍ (എന്റെ ആത്മാവ്) നിലനില്ക്കുന്നില്ല എന്നു പറയുന്നതും ''എന്റെ അമ്മ മച്ചിയാണ്'' (Barren)എന്നോ ''സൂര്യന് പ്രകാശം നല്കുന്നു, പക്ഷെ അതു നിലനില്ക്കുന്നില്ല'' എന്നോ പറയുന്നതുപോലെ അസംബന്ധമാണ് (Absurd).
== നീതിശാസ്ത്രം ==
ആത്മാവില്‍ നിന്ന് ദ്രവ്യങ്ങളെ മാറ്റിക്കളയുന്നതാണ് മുക്തി. അറിവില്ലായ്മയാണ് ക്രോധലോഭാദികള്‍ക്കു കാരണം. അവയൊഴിവാക്കാന്‍ ശരിയായ ജ്ഞാനം നേടണം. അതിന് മുക്തിനേടിയ, പൂര്‍ണ്ണജ്ഞാനികളായ തീര്ത്ഥങ്കരന്മാര് പറഞ്ഞത് ശ്രദ്ധയോടെ, ശരിയായ വിശ്വാസത്തോടെ പഠിക്കണം. എന്നാല്‍ അതു മാത്രം പോരാ. ശരിയായ അറിവിന്റെ വെളിച്ചത്തില്‍, ഇന്ദ്രീയങ്ങളേയും, ചിന്തയേയും, വാക്കുകളേയും നിയന്ത്രിച്ച് ശരിയായി പ്രവൃത്തിക്കുകയും വേണം. ശരിയായ വിശ്വാസം, ജ്ഞാനം, പ്രവൃത്തി (സംയഗ്ദര്‍ശനം, സംമ്യഗ്ജ്ഞാനം, സംയഗ്ചരിതം), ഈ മൂന്നുമാണ്നല്ല ജീവിതത്തിലെ ത്രിരത്നങ്ങള്‍. എന്നാല്‍ തീര്ത്ഥങ്കരന്മാരുടെ വചനങ്ങള്‍ അന്ധമായി വിശ്വസിക്കണമെന്ന് ജൈനര്‍ ശഠിക്കുന്നില്ല. മണിഭദ്രന് എന്ന ജൈനചിന്തകന്‍, എനിക്ക് മഹാവീരനോടോ കപിലനോടോ ചായ് വ് ഇല്ല, എന്താണോ യുകതിപൂര്‍വം അതു സ്വീകരിക്കുന്നു എന്നെഴുതിയിരിക്കുന്നു.
കര്‍മ്മങ്ങള്‍ കാരണം ഒരാള്‍ അപൂര്‍ണ്ണവിശ്വാസത്തോടെയാണ് ജൈനദര്‍ശനപഠനം ആരംഭിക്കുന്നത്. അതിന് പ്രതിബന്ധമായി നില്ക്കുന്ന കര്‍മ്മങ്ങളെ ഇല്ലാതെയാക്കുവാന്‍ അയാള്‍ ശ്രമിക്കണം. ജൈനദര്‍ശനം യുക്തിസഹമെന്നു കണ്ടാല്‍ അയാളില്‍ വിശ്വാസം വര്‍ദ്ധിക്കുന്നു. ക്രമേണ ശരിയായ വിശ്വാസത്തിലും പൂര്‍ണ്ണജ്ഞാനത്തിലും എത്തുന്നു. കര്‍മ്മപ്രതിബന്ധങ്ങള്‍ ഇല്ലാതെയാക്കുവാന്‍ പഞ്ചമഹാവര്‍ത്തങ്ങള്‍ - അഹിംസ, സത്യം, അസ്തേയം (മോഷ്ടിക്കാതിരിക്കല്‍) ബ്രഹ്മചര്യം, അപരിഗ്രഹം (വസ്തുക്കളോടുള്ള
ജൈനര്‍, ബുദ്ധരെപോലെ തന്നെ, ദൈവവിശ്വാസികളല്ല. ജൈനരുടെ പ്രധാനപ്പെട്ട ദൈവനിഷേധവാദങ്ങള്‍ ഇപ്രകാരമാണ്: ദൈവാസ്തിത്വം പ്രത്യക്ഷമായല്ല, അനുമാനിച്ചാണ് അറിയേണ്ടത്. ന്യായദാര്‍ശനികര്‍ പറയുന്നത് വസ്തുക്കളുണ്ടാക്കുവാന്‍ ഒരു കര്‍ത്താവു വേണമെന്നാണ്, ലോകകര്‍ത്താവാണു ദൈവം എന്നാണ്. പക്ഷേ ലോകം ഒരു ഉല്പന്നമാണെന്നത് സംശയകരമാണ്, അതെങ്ങനെ തെളിയിക്കും? ഘടകങ്ങള്‍ ഉള്ളതുകൊണ്ട് ലോകം ഉല്പന്നമാണെന്നു വരുന്നില്ല. ആകാശത്തിനു ഘടകങ്ങളുണ്ടെന്ന് ന്യായികര്‍ സമ്മതിക്കുന്നു. എന്നാല്‍ അത് ഉല്പന്നമാണെന്ന് അവര്‍ സമ്മതിക്കുന്നില്ല. അത് മറ്റൊന്നിനാല്‍ നിര്‍മ്മിക്കാത്തതു കൊണ്ട് അനശ്വരമാണെന്നും പറയുന്നു. മാത്രവുമല്ല, വസ്തുനിര്‍മിതിക്ക് അതിന്റെ കര്ത്താവിന് അവയവങ്ങള്‍ വേണം. ശരീരമില്ലാത്ത ദൈവത്തിന് അതെങ്ങനെ സാധിക്കും ? ദൈവം സര്‍വശകതനാണെന്നു പറയുന്നു. എങ്കില്‍ ദൈവം എല്ലാത്തിനും കാരണക്കാരനാവണം. പക്ഷേ, നിത്യജീവിതത്തില്‍ ദൈവമുണ്ടാക്കാത്ത പലതും (വീട്, കുടം
== ജൈനമതം ==
{{പ്രലേ|ജൈനമതം}}
ജൈനര്‍ ദൈവവിശ്വാസികളല്ലെങ്കിലും, ധ്യാനിക്കുകയും മുക്താത്മാക്കളെ (തീര്ത്ഥങ്കരന്മാരെ) ആരാധിക്കുകയും ചെയ്യുന്നു. പ്രോത്സാഹനത്തിനും മാര്‍ഗദര്‍ശനത്തിനും വേണ്ടിയാണു ധ്യാനം, അല്ലാതെ, ക്ഷമായാചനമോ, കരുണതേടലോ അല്ല. കര്‍മ്മനിയമങ്ങള്‍ ദയയാചനയാല്‍ വളയ്ക്കാവുന്നവയല്ല. നല്ല ചിന്ത, നല്ല വാക്ക്, നല്ലപ്രവൃത്തി - ഇവയാണ് കര്‍മ്മദോഷം മാറ്റാനുള്ള പ്രതിവിധി. മുക്തി, സ്വന്തം പ്രയത്നത്താല്‍ മാത്രമേ നേടാനാവൂ. ജൈനമതം ധീരരുടെ, പ്രബലമനസ്കരുടെ മതമാണ്. അതികൊണ്ടാണ് മുക്താത്മാക്കളെ വീരരെന്നും, ജിനരെന്നും വിളിക്കുന്നത്. സഹജീവികളോടുള്ള കരുണയാണ് ജൈനമതത്തിന്റെ മറ്റൊരു സവിശേഷത.
ജൈനമതവിശ്വാസികള്‍ രണ്ടു പക്ഷക്കാരുണ്ട്. ദിഗംബരരും, ശ്വേതാംബരരും. ജൈനതത്വശാസ്ത്രങ്ങള്‍ പൊതുവെ രണ്ടു കൂട്ടരും അംഗീകരിക്കുന്നു. വിശ്വാസത്തിലും പ്രയോഗത്തിലും ആണ് വ്യത്യാസങ്ങള്‍. ദിഗംബരര്‍ കണിശക്കാരാണ്. യഥാര്‍ത്ഥ സന്യാസികള്‍ വസ്ത്രങ്ങള്‍ ഉള്‍പ്പടെ എല്ലാ ലോകസുഖങ്ങളും ഉപേക്ഷിക്കണം എന്നും, പൂര്‍ണ്ണജ്ഞാനികള്‍ക്ക് ആഹാരം പോലും ആവശ്യമില്ല എന്നും, സ്ത്രീകള്‍ക്ക്, ഒരു പുരുഷജന്മമെടുക്കാതെ മുകതി ലഭിക്കുകയില്ല എന്നും ശഠിക്കുന്നു. ദിഗംബരര്‍ (ദിക്കുകള്‍ അംബരം, വസ്ത്രം, ആയിട്ടുള്ളവര്‍) വസ്ത്രം ധരിക്കുന്നില്ല. എന്നാല്‍, ശ്വേതാംബരര്‍ ഇതൊന്നും അംഗീകരിക്കുന്നില്ല. അവര്‍ വെളുത്ത വസ്ത്രം ധരിക്കുന്നു.
ദാര്‍ശനികതലത്തില്‍, ജൈനരുടെ
== അവലംബം ==
1. {{cite book
| last= ഡോ. സതീഷ്ചന്ദ്ര ചാറ്റര്‍ജി
| first=
| authorlink=
| coauthors= ഡോ. ധീരേന്ദ്രമോഹന്‍ ദത്ത
| editor=
| others=
| title= "ആന്‍ ഇന്ട്രോഡക്ഷന് ടു ഇന്‍ഡ്യന്‍ ഫിലോസഫി"
| origdate=
| origyear= 2007
| origmonth=
| url=
| format=
| accessdate=
| accessyear=
| accessmonth=
| edition=
| series=
| date=
| year=
| month=
| publisher= രൂപ ആന്റ് കമ്പനി,
| location= ന്യൂഡെല്‍ഹി
| language= ഇംഗ്ലീഷ്
| isbn= 978-81-291-1195-1
| oclc=
| doi=
| id=
| pages=
| chapter=
| chapterurl=
| quote=
}}
[[Category:ജൈനമതം]]
|
തിരുത്തലുകൾ