"ഏഷ്യാമൈനർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎സെൽജൂക് തുർക്കി ഭരണകാലം: സെൽജ്യൂക്ക് ലിങ്ക്
വരി 50:
 
===ഹിറ്റൈറ്റ് സാമ്രാജ്യകാലം===
[[File:View of Cappadocia edit.jpg|thumb|200px|കപ്പാഡോസിയ]]
 
(ബി. സി. 1850-1200). ഹിറ്റൈറ്റ് സാമ്രാജ്യം പീഠഭൂമിയിൽ ആണ് കേന്ദ്രീകരിച്ചിരുന്നത്. തീരപ്രദേശം പൊതുവേ മൈസീനിയൻ സ്വാധീനതയിൽ പെട്ടിരുന്നു. മൈസീനിയൻ (ബി. സി. 2500-1100) ഹിറ്റൈറ്റ് സംസ്കാരത്തോളം കേന്ദ്രീകൃതമായിരുന്നില്ല. കടൽ മാർഗവ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന സമുദായങ്ങളുടെ കോൺഫെഡറേഷൻ ആയിരുന്നു അത്. ബി. സി. 15 മുതൽ 13 വരെ ശതകങ്ങളിൽ മെഡിറ്ററേനിയൻ കടൽത്തീര പ്രദേശങ്ങൾ ഒട്ടു മിക്കവാറും മൈസീനിയൻ സംസ്കാരത്തിന്റെ സ്വാധീനതയിൽ ആയിരുന്നു. ബി. സി. 1882-ൽ കപ്പഡോഷ്യയിൽ രേഖപ്പെടുത്തിയ കളിമൺ ഫലകങ്ങളാണ് ഏഷ്യാമൈനറിൽ കണ്ടെത്തിയ ഏറ്റവും ആദ്യത്തെ ലിഖിത രേഖ.<ref >http://www.turkishnews.com/DiscoverTurkey/anatolia/history.html ANCIENT ANATOLIA</ref>
 
"https://ml.wikipedia.org/wiki/ഏഷ്യാമൈനർ" എന്ന താളിൽനിന്ന് ശേഖരിച്ചത്