"അമ്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
ജലത്തിൽ ലയിക്കുമ്പോൾ അതിലടങ്ങിയിട്ടുള്ള അസിഡിക് ഹൈഡ്രജൻ അണുക്കളെ ഭാഗികമായി മാത്രം പുറംതള്ളി, പോസിറ്റീവ് ചാർജുള്ള ഹൈഡ്രോണിയം അയോണുകളായും, നെഗറ്റീവ് ചർജുള്ള ആസിഡ് റാഡിക്കലായും വിഘടിക്കുന്ന അമ്ലങ്ങളാണ് ദുർബല അമ്ലങ്ങൾ. ഉദാ: ഫോസ്ഫോറിക്‍ ആസിഡ്, അസറ്റിക് ആസിഡ്. ദുർബല അമ്ലങ്ങളുടെ അമ്ലവിയോജന സ്ഥിരാങ്കം ഹൈഡ്രോണിയം അയോണിന്റേതിനേക്കാൾ കൂടുതലായിക്കും.
====ഏകദേശം ശക്തിയേറിയ അമ്ലങ്ങൾ====
അമ്ലവിയോജന സ്ഥിരാങ്കം ഹൈഡ്രോണിയം അയോണിന്റേതിനേക്കാള്‍ അല്പം മാത്രം കൂടുതലായ (1 > pKa > -1.74) അമ്ലങ്ങളാണ് ക്ലോറിക്ഏകദേശം ശക്തിയേറിയ അമ്ലങ്ങൾ. നൈട്രിക്‍ അമ്ലം (HClO3HNO3) (pKa = -1.064), ക്രോമിക്ക്ലോറിക് അമ്ലം (H2CrO4HClO3) (pKa = +0 -1.740), ട്രൈഫ്ലൂറൊ അസറ്റിക്‍ അമ്ലം(CF3COOH) (pKa = +0.5), നൈട്രിക്‍ക്രോമിക് അമ്ലം (H2CrO4) (pKa = -1+0.6474), എന്നിവ ഉദാഹരണങ്ങളാണ്. കൃത്യമായ നിര്‍വചനപ്രകാരം ഇവ യഥാര്‍ഥ ശക്തിയേറിയ അമ്ലങ്ങളല്ല.
 
==സാധാരണയായി ഉപയോഗിക്കുന്ന അമ്ലങ്ങളും അവയുടെ അമ്ലവിയോജന സ്ഥിരാങ്കങ്ങളും==
"https://ml.wikipedia.org/wiki/അമ്ലം" എന്ന താളിൽനിന്ന് ശേഖരിച്ചത്