"അമ്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,671 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
* ഇത്തരം ആസിഡുകളിൽ രണ്ടോ അതിലധികമോ അസിഡിക് ഹൈഡ്രജൻ ആറ്റങ്ങൾ അടങ്ങിയിരിക്കുന്നു. ദ്വിബേസിക ആസിഡ് ആയ [[സൾഫ്യൂറിക്‍ അമ്ലം|സൾഫ്യൂറിക്‍ ആസിഡ്]] , ത്രിബേസിക ആസിഡ് ആയ [[ഫോസ്ഫോറിക്‍ അമ്ലം|ഫോസ്ഫോറിക്‍ ആസിഡ്]] എന്നിവ ഉദാഹരണങ്ങളാണ്‌.
 
==അമ്ലത്വം==
അമ്ലത്വം അഥവാ ആസിഡിന്റെ ശക്തി എന്നത് ആസിഡുകൾക്ക് ഹൈഡ്രജൻ അയോണിനെ പുറംതള്ളാനുള്ള കഴിവാണ്‌. ആസിഡുകളെ അവയുടെ ശക്തിയുടെ അടിസ്ഥാനതിൽ വീണ്ടും രണ്ടായി തരം തിരിച്ചിരിക്കുന്നു.
 
===ശക്തിയേറിയ അമ്ലങ്ങൾ===
ജലത്തിൽ ലയിക്കുമ്പോൾ അതിലടങ്ങിയിട്ടുള്ള മുഴുവൻ അസിഡിക് ഹൈഡ്രജനേയും പുറംതള്ളി, പോസിറ്റീവ് ചാർജുള്ള ഹൈഡ്രോണിയം അയോണുകളായും, നെഗറ്റീവ് ചർജുള്ള ആസിഡ് റാഡിക്കലായും വിഘടിക്കുന്ന അമ്ലങ്ങളാണ് ശക്തിയേറിയ അമ്ലങ്ങൾ. ഉദാ: ഹൈഡ്രോക്ലോറിക് ആസിഡ്, സൾഫ്യൂറിക്‍ ആസിഡ്.
===ദുർബല അമ്ലങ്ങൾ===
ജലത്തിൽ ലയിക്കുമ്പോൾ അതിലടങ്ങിയിട്ടുള്ള അസിഡിക് ഹൈഡ്രജൻ അണുക്കളെ ഭാഗികമായി മാത്രം പുറംതള്ളി, പോസിറ്റീവ് ചാർജുള്ള ഹൈഡ്രോണിയം അയോണുകളായും, നെഗറ്റീവ് ചർജുള്ള ആസിഡ് റാഡിക്കലായും വിഘടിക്കുന്ന അമ്ലങ്ങളാണ് ദുർബല അമ്ലങ്ങൾ. ഉദാ: ഫോസ്ഫോറിക്‍ ആസിഡ്, അസറ്റിക് ആസിഡ്.
 
{{chem-stub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/634580" എന്ന താളിൽനിന്ന് ശേഖരിച്ചത്