"ഏഷ്യാമൈനർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
 
==ഭൗതിക ഭൂമിശാസ്ത്രം==
{{main|ഭൗതിക ഭൂമിശാസ്ത്രം}}
 
===ഭൂപ്രകൃതി===
Line 44 ⟶ 45:
 
==ചരിത്രം==
{{main|ചരിത്രം}}
 
ഏകദേശം ബി. സി. 3000 ത്തോടെ ഏഷ്യാമൈൻറിന്റെ അറിയപ്പെടുന്ന [[ചരിത്രം]] ആരംഭിക്കുന്നു. ബി. സി. 2000 നും 1200 നുമിടയ്ക്ക് ഈ രാജ്യം അനാര്യ വംശജരായ ഹിറ്റൈറ്റുകളുടെ അധീനതയിലായിരുന്നു. ഉത്ഖനനങ്ങളിലൂടെ ലഭിച്ച തെളിവുകളിൽ നിന്നും ഏഷ്യാമൈനർ കിഴക്കും പടിഞ്ഞാറുമുള്ള അയൽ രാജ്യങ്ങളിൽ നിന്ന് സാംസ്കാരികമായി വേറിട്ടു നിന്നുവെന്ന് അനുമാനിക്കപ്പെടുന്നു. നവീന [[ശിലായുഗം|ശിലായുഗകാലം]] മുതൽ ഹിറ്റൈറ്റ് സാമ്രാജ്യത്തിന്റെ തകർച്ചവരെയും മോണോക്രോം പാത്രനിർമിതിയുടെ പാരമ്പര്യമാണ് ഈ പ്രദേശം പുലർത്തിപോന്നിരുന്നത്. [[ചെമ്പ്]] യുഗത്തിൽ ഏഷ്യാമൈനർ സംസ്കാരം മുമ്പത്തേക്കാൾ ഏകതാനമായിരുന്നു. ഈ സംസ്കാരം പുറംലോകത്തെ സ്വാധീനിച്ചത് ഇക്കാലത്താണ്. അലാക്കാഹുയുക്കിലെ സമാധി മന്ദിരങ്ങളായിരുന്നു ചെമ്പുയുഗ സംസ്കാരത്തിന്റെ ശ്രധേയമായ അവശിഷ്ടങ്ങൾ.<ref>http://www.turkishnews.com/DiscoverTurkey/tourism/what2do.html#ankara What 2 do What 2 see</ref>
"https://ml.wikipedia.org/wiki/ഏഷ്യാമൈനർ" എന്ന താളിൽനിന്ന് ശേഖരിച്ചത്