"സ്ഫടികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
==റോമന്‍ സ്ഫടികം==
റോമാസാമ്രാജ്യത്തിന്‍റെ പ്രതാപ കാലമായിരുന്ന ക്രിസ്തുവര്‍ഷം 200-ാം ആണ്ട് സ്ഫടിക നിര്‍മ്മാണത്തിന്‍റേയും സുവര്‍ണ്ണകാലമായിരുന്നു.
 
റോമിലെങ്ങും സ്ഫടിക നിര്‍മ്മാണം ഒരു തൊഴിലായി വളര്‍ന്നു. റോമാക്കാരുടെ അധീനതയിലുണ്ടായിരുന്ന [[ഈജിപ്ത്]], [[ഗ്രീസ്]], [[സിറിയ]], [[ഇറ്റലി]] എന്നീ രാജ്യങ്ങളിലും സ്ഫടിക വ്യവസായം ഏറെ വളര്‍ച്ച നേടി.
 
== ഇവയും കാണുക ==
"https://ml.wikipedia.org/wiki/സ്ഫടികം" എന്ന താളിൽനിന്ന് ശേഖരിച്ചത്