"ജൈനമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
ചെ
(ചെ.) (യന്ത്രം അക്ഷരപിശകു നീക്കുന്നു.)
(ചെ.) (ചെ)
{{Jainism}}
'''ജൈനിസം''' അഥവാ '''ജൈന ധര്‍മ്മംജൈനധര്‍മ്മം''' പുരാതന [[ഭാരതം|ഭാരതത്തില്‍]] ഉടലെടുത്ത മതവിഭാഗമാണ്‌. ആധുനിക കാലഘട്ടത്തില്‍ ജൈന മതത്തിന്റെ സ്വാധീനം നേര്‍ത്തതാണെങ്കിലും ഈ മതവിഭാഗം ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിനു നല്‍കിയ സംഭാവനകള്‍ ചെറുതല്ല. [[അഹിംസ|അഹിംസയിലൂന്നിയ]] ജൈനമത സിദ്ധാന്തങ്ങള്‍ [[ബുദ്ധമതം|ബുദ്ധമതത്തോടൊപ്പം]] [[മഹാത്മാഗാന്ധി|മഹാത്മാ ഗാന്ധിയെപ്പോലുള്ള]] ചിന്തകന്മാരെ സ്വാധീനിച്ചിട്ടുണ്ട്‌. നാല്‍പതു ലക്ഷത്തോളം അനുയായികളുള്ള ജൈനമതം പ്രധാനമായും [[കര്‍ണാടകം]], [[മഹാരാഷ്ട്ര]], [[ഗുജറാത്ത്‌]], [[രാജസ്ഥാന്‍]] എന്നീ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ്‌ സാന്നിധ്യമറിയിക്കുന്നത്‌.
== നിരുക്തം ==
ജേതാവ് എന്നര്‍ത്ഥമുള്ള ജിനന്‍ എന്ന പദത്തില്‍ നിന്നാണ്‌ ജൈനന്‍ എന്ന നാമം ഉരുത്തിരിഞ്ഞത്<ref name=ncert6-7/>. മോഹങ്ങളെ അതിജീവിച്ച് ജയിച്ചവനാണ് ജിനന്‍.
594

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/633844" എന്ന താളിൽനിന്ന് ശേഖരിച്ചത്