"കെയ്റോ അന്താരാഷ്ട്ര വിമാനത്താവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ro:Cairo International Airport
(ചെ.) യന്ത്രം പുതുക്കുന്നു: ro:Aeroportul Internaţional Cairo; cosmetic changes
വരി 38:
[[ഈജിപ്ത്|ഈജിപ്തിലെ]] പൊതുമേഖലാ വിമാനത്താവളമാണ് '''കെയ്റോ അന്താരാഷ്ട്ര വിമാനത്താവളം'''. ഈജിപ്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഇത്. കെയ്റോ നഗരത്തിന്‍റെ വടക്ക്-കിഴക്കായി നഗരത്തിലെ വാണിജ്യ മേഖലയില്‍ നിന്ന് 15 കിലോ മീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലെ]] [[ഒ.ആര്‍. ടാംബോ അന്താരാഷ്ട്ര വിമാനത്താവളം]] കഴിഞ്ഞാല്‍ ആഫ്രിക്കയിലെ തിരക്കേറിയ വിമാനത്താവളമാണ് കെയ്റോ അന്താരാഷ്ട്ര വിമാനത്താവളം.
 
== ടെര്‍മിനലുകള്‍ ==
=== ഒന്നാം ടെര്‍മിനല്‍ ===
സ്വകാര്യവും വാണിജ്യേതരവുമായ എയര്‍ക്രാഫ്റ്റ് സേവനങ്ങളും ഈ ടെര്‍മിനലില്‍ ലഭ്യമാണ്. ഒന്നാം ടെര്‍മിനല്‍ ഓള്‍ഡ് എയര്‍പോര്‍ട്ട് എന്നാണ് പൊതുവേ അറിയപ്പെടുന്നത്. വിവിധ മദ്ധ്യ-കിഴക്കന്‍ എയര്‍ലൈനുകളും ഈ ടെര്‍മിനല്‍ ഉപയോഗിക്കുന്നു. ആകെ മൊത്തം 12 ഗേറ്റുകളാണ് ഇവിടെയുള്ളത്.
=== രണ്ടാം ടെര്‍മിനല്‍ ===
1986-ലാണ് ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള എയര്‍ലൈനുകളാണ് ഇവിടെ വരുന്നത്.
<!--
വരി 152:
 
-->
== References ==
{{Reflist}}
 
വരി 158:
{{Airports in Egypt}}
 
[[Categoryവര്‍ഗ്ഗം:ഈജിപ്തിലെ വിമാനത്താവളങ്ങള്‍]]
 
[[Category:ഈജിപ്തിലെ വിമാനത്താവളങ്ങള്‍]]
 
[[ar:ميناء القاهرة الجوي]]
Line 175 ⟶ 174:
[[pl:Port lotniczy Kair]]
[[pt:Aeroporto Internacional de Cairo]]
[[ro:CairoAeroportul InternationalInternaţional AirportCairo]]
[[ru:Каир (аэропорт)]]
[[th:ท่าอากาศยานนานาชาติไคโร]]