"ഡ്യൂറണ്ട് രേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Durand Line Border Between Afghanistan And Pakistan.jpg|right|thumb|അഫ്ഗാനിസ്താനും പാകിസ്താനും തമ്മിലുള്ള അതിർത്തിയായ ഡ്യൂറണ്ട് രേഖ ചുവപ്പിൽ അടയാളപ്പെടുത്തിയിരിക്കുന്നു.]]
[[പാകിസ്താൻ|പാകിസ്താനും]] [[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്താനും]] തമ്മിലുള്ള അന്താരാഷ്ട്രഅതിർത്തിരേഖയാണ് '''ഡ്യൂറണ്ട് രേഖ''' എന്നറിയപ്പെടുന്നത്. അത്ര കൃത്യമായി തിട്ടപ്പെടുത്താത്ത ഈ അതിർത്തി ഏതാണ്ട് 2,640 കിലോമീറ്റർ (1,610 മൈൽ) നീളമുള്ളതാണ്. 1893-ൽ [[ബ്രിട്ടീഷ് ഇന്ത്യ]] ഭരണകൂടവും അഫ്ഗാനിസ്താനിലെ അന്നത്തെ അമീർ ആയിരുന്ന [[അബ്ദുർ‌റഹ്മാൻ ഖാൻ|അബ്ദുർ‌റഹ്മാൻ ഖാനും]] തമ്മിൽ, ഇരുകൂട്ടരുടേയും സ്വാധീനമേഖലക്ക് പരിധി നിശ്ചയിക്കുന്നതിനായി ഒപ്പുവക്കപ്പെട്ട '''ഡ്യൂറണ്ട് രേഖ കരാർ''' പ്രകാരമാണ് ഈ അതിർത്തിരേഖ നിലവിൽ വന്നത്. ബ്രിട്ടീഷ് ഇന്ത്യയിലെ അന്നത്തെ വിദേശകാര്യസെക്രട്ടറി ആയിരുന്ന [[ഹെന്രി മോർട്ടൈമർ ഡ്യൂറണ്ട്|ഹെന്രി മോർട്ടൈമർ ഡ്യൂറണ്ടിന്റെ]] പേരിലാണ് ഈ രേഖ അറിയപ്പെടുന്നത്. വിവിധ [[പഷ്തൂണ്‍]] ജനവിഭാഗങ്ങളുടെ ആവാസമേഖലകളെ രണ്ടായി വിഭജിച്ച ഈ രേഖ അഫ്ഗാനിസ്താന്‍ പാകിസ്താന്‍ ബന്ധത്തിനിടയിലുള്ള ഒരു പ്രധാന പ്രശ്നസ്രോതസ്സാണ്.<ref name=afghans17>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=17-The dynasty of Amir Abd al Rahman Khan|pages=270|url=http://books.google.co.in/books?id=9kfJ6MlMsJQC&lpg=PP1&pg=PA270#v=onepage&q=&f=false}}</ref> മാത്രമല്ല, ലോകത്തെ ഏറ്റവും അപകടകരമായ മേഖലകളിലൊന്നിലൂടെയാണ് ഈ രേഖ കടന്നുപോകുന്നത്<ref name="NW">[[Newsweek]], [http://www.newsweek.com/id/73137/page/1 No Man's Land - Where the imperialists' Great Game once unfolded, tribal allegiances have made for a "soft border" between Afghanistan and Pakistan--and a safe haven for smugglers, militants and terrorists]</ref><ref>[[Council on Foreign Relations]] - [http://www.cfr.org/publication/14905/ The Troubled Afghan-Pakistani Border]</ref><ref name="DN">[[Dawn News]] - [http://www.dawn.com/2005/09/07/top16.htm Japanese nationals not killed in Pakistan: FO]</ref> വിവിധ അന്താരാഷ്ട്രഭൂപടങ്ങളിൽ പാക് അഫ്ഗാൻ അതിർത്തിയായി ഈ ഡ്യൂറണ്ട് രേഖയെ കാണിക്കുന്നുണ്ടെങ്കിലും അഫ്ഗാനിസ്താൻ ഈ അതിർത്തിയെ പൂർണ്ണമായി അംഗീകരിച്ചിട്ടില്ല.<ref name="Dawn"/><ref name="FG">[http://www.carnegieendowment.org/files/cp72_grare_final.pdf Carnegie Papers - Pakistan-Afghanistan Relations in the Post-9/11 Era] by Frédéric Grare. October 2006.</ref><ref name="WM"/><ref name="AO"/><ref name="A"/>
 
ഒറ്റ താളുള്ള ഈ കരാർ, ഏഴ് ചെറിയ ഖണ്ഡികകൾ അടങ്ങിയതായിരുന്നു. ബ്രിട്ടീഷ് ഇന്ത്യക്ക് വേണ്ടി ഡ്യൂറണ്ടും, അഫ്ഗാനികൾക്കായി അമീർ അബ്ദുർ റഹ്മാൻ ഖാനുമാണ് 1893 നവംബർ 12-ന് ഈ കരാറിൽ ഒപ്പുവച്ചത്.<ref name="LOC">Nystrop, Richard F. And Donald M. Seekins, eds. Afghanistan a Country Study. Washington: [[Library of Congress]], 1986. 38. http://www.loc.gov/rr/geogmap/pub/afghanistan.html</ref> ഇതിനെത്തുടർന്ന് അതിർത്തി നിർണ്ണയിക്കുന്നതിന് ബ്രിട്ടീഷ് അഫ്ഗാൻ സം‌യുക്തസംഘം 1894-ൽ സർവേ ആരംഭിക്കുകയും ചെയ്തു.
 
 
വിവിധ പഷ്തൂണ്‍ വിഭാഗങ്ങളുടെ ആവാസമേഖലകളെ രണ്ടായി വിഭജിച്ച ഈ രേഖ അഫ്ഗാനിസ്താന്‍ പാകിസ്താന്‍ ബന്ധത്തിനിടയിലുള്ള ഒരു പ്രധാന പ്രശ്നസ്രോതസ്സാണ്.<ref name=afghans17>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=17-The dynasty of Amir Abd al Rahman Khan|pages=270|url=http://books.google.co.in/books?id=9kfJ6MlMsJQC&lpg=PP1&pg=PA270#v=onepage&q=&f=false}}</ref>
 
<!--
This poorly marked border cuts through the [[Pashtun tribes|Pashtun tribal]] area and lies in one of the most dangerous places in the world.<ref name="NW">[[Newsweek]], [http://www.newsweek.com/id/73137/page/1 No Man's Land - Where the imperialists' Great Game once unfolded, tribal allegiances have made for a "soft border" between Afghanistan and Pakistan--and a safe haven for smugglers, militants and terrorists]</ref><ref>[[Council on Foreign Relations]] - [http://www.cfr.org/publication/14905/ The Troubled Afghan-Pakistani Border]</ref><ref name="DN">[[Dawn News]] - [http://www.dawn.com/2005/09/07/top16.htm Japanese nationals not killed in Pakistan: FO]</ref> Although shown on most maps as the western [[international]] border of Pakistan, it is unrecognized by Afghanistan.<ref name="Dawn"/><ref name="FG">[http://www.carnegieendowment.org/files/cp72_grare_final.pdf Carnegie Papers - Pakistan-Afghanistan Relations in the Post-9/11 Era] by Frédéric Grare. October 2006.</ref><ref name="WM"/><ref name="AO"/><ref name="A"/>
"https://ml.wikipedia.org/wiki/ഡ്യൂറണ്ട്_രേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്