"ഡൂബ്നിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 117:
മൂലകം 105 ആദ്യമായി കണ്ടെത്തിയത് [[റഷ്യ|റഷ്യയിലെ]] [[ഡബ്ന|ഡബ്നയിലെ]] ജോയിന്റ് ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ ന്യൂക്ലിയര്‍ റിസര്ച്ച് എന്ന സ്ഥപനത്തിലെ ശാത്രജ്ഞരാണ്. 1968-70 കാലയളവിലായിരുന്നു അത്. പരീക്ഷണങ്ങളിലൂടെ 9.40 MeV, 9.70 MeV അളവുകളിലുള്ള ആല്ഫ പ്രവര്‍ത്തനങ്ങള്‍ അവര്‍ കണ്ടെത്തി. ഇത് യഥാക്രമം <sup>260</sup>105, <sup>261</sup>105 എന്നീ ഐസോട്ടോപ്പുകളുടെ പ്രവര്‍ത്തനങ്ങളാണെന്ന് അവര്‍ അനുമാനിച്ചു.
 
1970 ഏപ്രിലില്‍ [[ബെര്‍ക്ലി|ബെര്‍ക്ലിയിലെ]] കാലിഫോര്‍ണിയ സര്‍‌വകലാശാലയില്‍ ആല്‍ബര്‍ട്ട് ഗിയോര്‍സോയുടെ നേതൃത്വത്തിലുള്ള സംഘം <sup>260</sup>Db ന്റെ നിര്‍മാണത്തിനുതകുന്ന രാസപ്രവര്‍ത്തനംന്യൂക്ലിയർ പ്രവര്‍ത്തനം പ്രസിദ്ധീകരിച്ചു.
 
:<math>\, ^{249}_{98}\mathrm{Cf} + \, ^{15}_{7}\mathrm{N} \, \to\ \, ^{260}_{105}\mathrm{Db} + 4\, ^{1}_{0}\mathrm{n}</math>
"https://ml.wikipedia.org/wiki/ഡൂബ്നിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്