"മൂസല്ല സമുച്ചയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
 
== നാശനഷ്ടങ്ങൾ ==
1885-ൽ റഷ്യൻ സേനക്കെതിരെ ബ്രിട്ടീഷുകാർ നടത്തിയ ഒരു യുദ്ധസന്നാഹത്തിനു വേണ്ടിയായിരുന്നു മൂസല്ല സമുച്ചയം തകർത്തത്. 1884-ല്‍ റഷ്യന്‍ സാറിന്റെ പട, [[മാർവ് മരുപ്പച്ച|മാര്‍വ് മരുപ്പച്ചയിലെ]] [[തുർക്ക്മെൻ|തുര്‍ക്ക്മെനുകളെ]] പരാജയപ്പെടുത്തി. തുടര്‍ന്ന്പരാജയപ്പെടുത്തുകയും അഫ്ഗാനിസ്താനും ഇറാനും വടക്കുള്ള എല്ലാ പ്രദേശങ്ങളും അവര്‍അധീനതയിലാക്കുകയും അധീനതയിലാക്കിചെയ്തു. തുടര്‍ന്ന് [[ഹെറാത്ത്|ഹെറാത്തിനും]] [[മാർവ്|മാര്‍വിനും]] ഇടയിലുള്ള [[പഞ്ച്ദീഹ്|പഞ്ച്ദീഹിലും]] റഷ്യന്‍ സൈന്യം എത്തിച്ചേർന്നു. പഞ്ച്ദീഹിനു ശേഷം, റഷ്യക്കാര്‍ ഹെറാത്തിലേക്ക് കടക്കുമോ എന്ന ശങ്കയിലായിരുന്നുശങ്കയിലായിരുന്ന ബ്രിട്ടീഷുകാർ, ഒരു യുദ്ധത്തിനുള്ള മൊന്നൊരുക്കത്തിന്റെ ഭാഗമായി, മൂസല്ല സമുച്ചയംകെട്ടിടസമുച്ചയം തകർത്തു. റഷ്യക്കാരുടെ മുന്നേറ്റത്തിനെതിരെ നഗരത്തിലെ കൊത്തളങ്ങളില്‍ നിന്നും വെടിയുതിര്‍ക്കുന്നതിനുള്ള സൌകര്യത്തിനായിരുന്നുസൗകര്യത്തിനായിരുന്നു ഇത്. യുദ്ധമേഖലയിലേക്കുള്ള വീക്ഷണം ഈ കെട്ടിടങ്ങള്‍ തടയുന്നുണ്ടായിരുന്നു.
 
പഞ്ച്ദീഹിൽ ബ്രിട്ടീഷ് സൈനികര്‍ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നെങ്കിലും ഒരു പോരാട്ടത്തിനു മുതിരാതെ റഷ്യക്കാർ പിൻ‌വാങ്ങി. അങ്ങനെ പുരാതനമായ ഈ ചരിത്രസ്മാരകം പൊളിച്ചത് അനാവശ്യമായിഅനാവശ്യമായ നടപടിയായി. ഈ തകര്‍ക്കലിനു ശേഷം സമുച്ചയത്തിന്‍ല്‍സമുച്ചയത്തിൽ, 9 മിനാരങ്ങളും [[ഗോഹർഷാദ്|ഗോഹര്‍ഷാദിന്റെ]] ശവകുടീരവും മാത്രമാണ് അവശേഷിച്ചത്. ഈ 9 മിനാരങ്ങളില്‍ 3 എണ്ണം, 1931-ലും 1951-ലും സംഭവിച്ച ഭൂകമ്പങ്ങളിലാണ് തകര്‍ന്നത്.<ref name=afghans17/>
 
അവശേഷിച്ച 9 മിനാരങ്ങളില്‍ 3 എണ്ണം, 1931-ലും 1951-ലും സംഭവിച്ച ഭൂകമ്പങ്ങളിലാണ് തകര്‍ന്നത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/മൂസല്ല_സമുച്ചയം" എന്ന താളിൽനിന്ന് ശേഖരിച്ചത്