"ഡയറക്റ്റ് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
 
== സാങ്കേതിക വിദ്യ ==
ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ക്ക് ഒരു പ്രത്യേക വിഭാഗത്തെ എപ്പോഴും സേവനപരിധിയില്‍ നിര്‍ത്താനാകും എന്നതാണ് ഡി.റ്റി.എച്ചിന്‍റെ അടിസ്ഥാനതത്വം{{cite web
ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ക്ക് ഒരു പ്രത്യേക വിഭാഗത്തെ എപ്പോഴും സേവനപരിധിയില്‍ നിര്‍ത്താനാകും എന്നതാണ് ഡി.റ്റി.എച്ചിന്‍റെ അടിസ്ഥാനതത്വം. ഭൂമിയില്‍ നിന്ന് അപ്ലിങ്ക് ചെയ്യപ്പെടുന്ന സിഗ്നലുകള്‍ ഉപഗ്രഹങ്ങള്‍ക്ക് ഭൂമിയിലേക്ക് തന്നെ ഡൌണ്‍ലോഡ് ചെയ്ത് വിതരണം ചെയ്യാനാകും. കെയു ബാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഉപഗ്രഹങ്ങളാണ് ഡി.റ്റി.എച്ച്. സേവനത്തിനായി പ്രയോജനപ്പെടുത്തുന്നത്. ഇവയുടെ ട്രാന്‍സ്പോണ്ടറുകള്‍ക്ക് സിഗ്നല്‍ ട്രാന്‍സ്മിഷന്‍റെ ശക്തി കൂടുതലുള്ളതിനാല്‍ കുറഞ്ഞ വലിപ്പമുള്ള ആന്‍റിനകള്‍ സിഗ്നലുകള്‍ സ്വീകരിക്കുവാന്‍ മതിയാകും. എന്നാല്‍ സി-ബാന്‍ഡ് ഉപഗ്രഹങ്ങള്‍ക്ക് ട്രാന്‍സ്പോണ്ടറിന്‍റെ ശക്തി കുറവായതിനാല്‍ അവയില്‍ നിന്നും സിഗ്നലുകള്‍ സ്വീകരിക്കുവാന്‍ വലിയ ആന്‍റിനകള്‍ വേണ്ടി വരും. ഇതു മൂലമാണ് ഡി.റ്റി.എച്ചിന്‍റെ ആന്‍റിനകള്‍ കുറഞ്ഞ വലിപ്പം ഉള്ളവയാകുന്നത്. സാധാരണ ഉപഗ്രഹ സംപ്രേക്ഷണം സ്വീകരിക്കുന്നതിന് അഞ്ച് മുതല്‍ 10 അടി വരെ വ്യാസമുളള ആന്‍റിനകള്‍ വേണ്ടി വരുമ്പോള്‍ ഡി.റ്റി.എച്ച്. സേവനം സ്വീകരിക്കാന്‍ 18 ഇഞ്ച് മുതല്‍ 30 ഇഞ്ച് വരെ വലിപ്പമുള്ള ഡിഷ് മതിയാകും. ഉപഗ്രഹത്തില്‍ നിന്നും 37000 കിലോമീറ്ററോളം സിഗ്നല്‍ സഞ്ചരിക്കുന്നതിനാല്‍ അവയെ ശക്തി കൂട്ടിയതിന് ശേഷമേ ഡിസ്പ്ലേ സംവിധാനത്തിന് നല്‍കാന്‍ കഴിയുകയുള്ളു. ഇതിനായി ലോ നോയിസ് ബ്ലോക്ക് എന്ന സംവിധാനമാണ് ഉപയോഗിക്കുന്നത്. ഡി.റ്റി.എച്ചില്‍ ഇന്‍റഗ്രേറ്റഡ് റിസീവര്‍/ഡീകോഡര്‍(ഐആര്‍ഡി) എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. ഈ ഐ.ആര്‍.ഡി. സംവിധാനത്തിന് ഒരു പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ ഉണ്ടാകും. സബ്സ്ക്രിപ്ഷന്‍ സേവനങ്ങള്‍ മാനേജ് ചെയ്യാനായി ഈ നമ്പറാണ് സേവനദാതാക്കള്‍ ഉപയോഗിക്കുന്നത്. ഐ.ആര്‍.ഡി. ടെലിഫോണുമായി ഘടിപ്പിച്ച് പെയ്-പെര്‍-വ്യൂ പോലെയുള്ള സേവനങ്ങളും ലഭ്യമാക്കാനാകും. അടുത്ത കാലത്തായി എല്ലാ ഡി.റ്റി.എച്ച്. സേവനദാതാക്കളും ഡിജിറ്റല്‍ രീതിയിലാണ് സേവനം നല്‍കുന്നത്. ഇത് സ്വീകരിക്കാനായി ഡിജിറ്റല്‍ [[സെറ്റ്-ടോപ് ബോക്സ്]] അത്യാവശ്യമാണ്.
| url = [http://www.scribd.com/doc/26997890/Dth-Technology]
| title = Dth-Technology
| accessdate = 8
| accessmonthday = 03
| accessyear = 2010
| author = scribd.com
| last =
| first =
| authorlink = scribd.com
| coauthors =
| date =
| year =
| month =
| format = pdf
| work =
| publisher = scribd.com
| pages =
| language = English
| archiveurl =
| archivedate =
| quote =
ഭൂസ്ഥിര ഉപഗ്രഹങ്ങള്‍ക്ക് ഒരു പ്രത്യേക വിഭാഗത്തെ എപ്പോഴും സേവനപരിധിയില്‍ നിര്‍ത്താനാകും എന്നതാണ് ഡി.റ്റി.എച്ചിന്‍റെ അടിസ്ഥാനതത്വം}}. ഭൂമിയില്‍ നിന്ന് അപ്ലിങ്ക് ചെയ്യപ്പെടുന്ന സിഗ്നലുകള്‍ ഉപഗ്രഹങ്ങള്‍ക്ക് ഭൂമിയിലേക്ക് തന്നെ ഡൌണ്‍ലോഡ് ചെയ്ത് വിതരണം ചെയ്യാനാകും. കെയു ബാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഉപഗ്രഹങ്ങളാണ് ഡി.റ്റി.എച്ച്. സേവനത്തിനായി പ്രയോജനപ്പെടുത്തുന്നത്. ഇവയുടെ ട്രാന്‍സ്പോണ്ടറുകള്‍ക്ക് സിഗ്നല്‍ ട്രാന്‍സ്മിഷന്‍റെ ശക്തി കൂടുതലുള്ളതിനാല്‍ കുറഞ്ഞ വലിപ്പമുള്ള ആന്‍റിനകള്‍ സിഗ്നലുകള്‍ സ്വീകരിക്കുവാന്‍ മതിയാകും. എന്നാല്‍ സി-ബാന്‍ഡ് ഉപഗ്രഹങ്ങള്‍ക്ക് ട്രാന്‍സ്പോണ്ടറിന്‍റെ ശക്തി കുറവായതിനാല്‍ അവയില്‍ നിന്നും സിഗ്നലുകള്‍ സ്വീകരിക്കുവാന്‍ വലിയ ആന്‍റിനകള്‍ വേണ്ടി വരും. ഇതു മൂലമാണ് ഡി.റ്റി.എച്ചിന്‍റെ ആന്‍റിനകള്‍ കുറഞ്ഞ വലിപ്പം ഉള്ളവയാകുന്നത്. സാധാരണ ഉപഗ്രഹ സംപ്രേക്ഷണം സ്വീകരിക്കുന്നതിന് അഞ്ച് മുതല്‍ 10 അടി വരെ വ്യാസമുളള ആന്‍റിനകള്‍ വേണ്ടി വരുമ്പോള്‍ ഡി.റ്റി.എച്ച്. സേവനം സ്വീകരിക്കാന്‍ 18 ഇഞ്ച് മുതല്‍ 30 ഇഞ്ച് വരെ വലിപ്പമുള്ള ഡിഷ് മതിയാകും. ഉപഗ്രഹത്തില്‍ നിന്നും 37000 കിലോമീറ്ററോളം സിഗ്നല്‍ സഞ്ചരിക്കുന്നതിനാല്‍ അവയെ ശക്തി കൂട്ടിയതിന് ശേഷമേ ഡിസ്പ്ലേ സംവിധാനത്തിന് നല്‍കാന്‍ കഴിയുകയുള്ളു. ഇതിനായി ലോ നോയിസ് ബ്ലോക്ക് എന്ന സംവിധാനമാണ് ഉപയോഗിക്കുന്നത്. ഡി.റ്റി.എച്ചില്‍ ഇന്‍റഗ്രേറ്റഡ് റിസീവര്‍/ഡീകോഡര്‍(ഐആര്‍ഡി) എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. ഈ ഐ.ആര്‍.ഡി. സംവിധാനത്തിന് ഒരു പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ ഉണ്ടാകും. സബ്സ്ക്രിപ്ഷന്‍ സേവനങ്ങള്‍ മാനേജ് ചെയ്യാനായി ഈ നമ്പറാണ് സേവനദാതാക്കള്‍ ഉപയോഗിക്കുന്നത്. ഐ.ആര്‍.ഡി. ടെലിഫോണുമായി ഘടിപ്പിച്ച് പെയ്-പെര്‍-വ്യൂ പോലെയുള്ള സേവനങ്ങളും ലഭ്യമാക്കാനാകും. അടുത്ത കാലത്തായി എല്ലാ ഡി.റ്റി.എച്ച്. സേവനദാതാക്കളും ഡിജിറ്റല്‍ രീതിയിലാണ് സേവനം നല്‍കുന്നത്. ഇത് സ്വീകരിക്കാനായി ഡിജിറ്റല്‍ [[സെറ്റ്-ടോപ് ബോക്സ്]] അത്യാവശ്യമാണ്.
 
==പുറം കണ്ണികള്‍==